"പൗരസ്ത്യ കാതോലിക്കോസ് (കിഴക്കിന്റെ സഭ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
ആഹുദാബൂയിക്കുശേഷം ശഹലൂപ്പാ, പാപ്പാ, സൈമൺ എന്നിവ൪ പൗരസ്ത്യസഭയെ നയിച്ചു. കാലാന്തരത്തിൽ അവരെ [['''കാതോലിക്കോസ്'''']] എന്നു് വിളിക്കാ൯ തുടങ്ങി.
 
പിന്നീടു് പേ൪ഷ്യ൯സഭ നെസ്തോറിയ൯ സ്വാധീനത്തിനു് അടിമപ്പെട്ടുപോയി. അതിനാൽ പൗരസ്ത്യ കാതോലിക്കാ സിംഹാസനം ദീ൪ഘ കാലത്തേക്കു് ഒഴിഞ്ഞുകിടക്കുകയായിരുന്നു. 1912 സെപ്റ്റെംബെർ 15ാം തിയതി [[മലങ്കര സഭയിൽസഭ]]യിൽ പൗരസ്ത്യകാതോലിക്കായെ വാഴിച്ചതോടെ പൗരസ്ത്യ സഭയിൽ പൗരസ്ത്യ കാതോലിക്കേറ്റ പുനഃസ്ഥാപിക്കപ്പെട്ടു.
[[വിഭാഗം:മെത്രാന്മാർ]]