"കുറുമുള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
Fix URL prefix
(ക്രമപ്പെടുത്തൽ)
(ചെ.) (Fix URL prefix)
കാർഷികമേഖലയെ അടിസ്ഥാനമാക്കിയുള്ള ഒരു സമ്പദ്ഘടനയാണ് ഇവിടെ നിലനിന്നിരുന്നത്. എന്നാൽ ഇന്ന് വിദേശ നാടുകളിൽ ജോലിചെയ്യുന്നവർ വഴി വിദേശപണം ഈ നാടിൻറെ സമ്പദ്ഘടനയിൽ ഒരു മുഖ്യപങ്കുവഹിക്കുന്നു.
 
കുറുമുള്ളൂർ സെൻറ്.സ്റ്റീഫൻസ് ചർച്ച്,[http://http://www.smcim.org/church/kurumulloor] കുറുമുള്ളൂർ, കല്ലംപാറ വീര്യംകുളങ്ങര ഭഗവതി ക്ഷേത്രം, മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രം, വേദഗിരി ശ്രീധർമ്മശാസ്താ ക്ഷേത്രം, തുടങ്ങിയവ ഈ പ്രദേശത്തെ പ്രധാന ആരാധനാലയങ്ങളാണ്.
 
{{Kottayam-geo-stub}}
2,190

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1841677" എന്ന താളിൽനിന്ന് ശേഖരിച്ചത്