"ഗുൽ‌മോഹർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പാഴ്മരങ്ങൾ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
Adding synonyms from plantlist
വരി 18:
|binomial = ''Delonix regia''
|binomial_authority = ([[Wenceslas Bojer|Boj.]] ex [[William Jackson Hooker|Hook.]]) [[Constantine Samuel Rafinesque|Raf.]]
|synonyms =
*Delonix regia var. flavida Stehle
*Delonix regia var. genuina Stehle
*Delonix regia var. genuina Stehlé
*Poinciana regia Hook.
*Poinciana regia Bojer
പര്യായങ്ങൾ [http://www.theplantlist.org/tpl/record/ild-1279 theplantlist.org - ൽ നിന്നും]
|}}
വേനൽക്കാലത്ത് പൂക്കുകയും വസന്തം കഴിയുന്നതോടെ ഇല പൊഴിക്കുകയും ചെയ്യുന്ന ഒരു മരമാണ് അലസിപ്പൂമരം അഥവാ '''ഗുൽമോഹർ'''. മദിരാശിമരം, അലസിപ്പൂമരം എന്നും ഇത് അറിയപ്പെടുന്നു. ഇംഗ്ലീഷിൽ Royal Poinciana അഥവാ Flamboyant. ഡെലോനിക്സ് റീജിയ (Delonix regia) എന്നാണ്‌ ശാസ്ത്രീയ നാമം. [[കേരളം|കേരളത്തിലെ]] വഴിയോരങ്ങളിൽ [[ഏപ്രിൽ]] - [[മേയ്]] മാസങ്ങളിൽ പൂക്കുന്ന മരങ്ങൾ സഞ്ചാരികൾക്ക് നയനാനന്ദകരമായ ദൃശ്യം ഒരുക്കുന്നു. പൂക്കൾ പൊഴിഞ്ഞ് വഴിയോരങ്ങൾക്ക് വർണ്ണാഭ നൽകാറുണ്ട്. തണൽവൃക്ഷമായി വച്ചുപിടിപ്പിക്കുന്ന ഇതിന്റെ തടി വിറകായി ഉപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/ഗുൽ‌മോഹർ" എന്ന താളിൽനിന്ന് ശേഖരിച്ചത്