"വി ഫോർ വെൻഡെറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 36:
| sort = V for Vendetta
}}
പത്ത് ലക്കങ്ങളായി പുറത്തിറങ്ങിയ ഒരു കോമിക് പുസ്തക പരമ്പരയാണ് '''വി ഫോർ വെൻഡെറ്റ'''. [[അലൻ മൂർ]] എഴുതിയ <ref>{{cite web|url=http://archive.is/09df1|title=Alan Moore, author of the series V for Vendetta}}</ref> ഇതിന്റെ ചിത്രരചന നിർവഹിച്ചിരിക്കുന്നത് [[ഡേവിഡ് ലോയ്ഡ്]] ആണ്. 1980-കളിൽ പുറത്തിറങ്ങിയ ഇതിന്റെ കഥ നടക്കുന്നത് 1990-കളിലെ [[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിങ്ഡത്തിന്റെ]] ഒരു [[ഡിസ്ടോപിയ|ഡിസ്ടോപിയൻ]] ഭാവിയിലാണ്.
 
ഒരു ആണവ യുദ്ധത്തിനുശേഷം ബ്രിട്ടനുൾപ്പെടെയുള്ള ചില രാജ്യങ്ങൾ മാത്രം അവശേഷിച്ചു. [[നോർസ്ഫയർ]] എന്നൊരു [[ഫാസിസ്റ്റ്]] പാർട്ടി ബ്രിട്ടന്റെ അധികാരത്തിലേക്കുയർന്നു. ഈ സർക്കാരിനെ നശിപ്പിക്കാനായി അരാജകത്വവാദിയായ [[വി]] എന്ന വിപ്ലവകാരി വിപുലവും അക്രമാസക്തവുമായ പറ്റയോട്ടൻ നടത്തുന്നു.
"https://ml.wikipedia.org/wiki/വി_ഫോർ_വെൻഡെറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്