"ഗുരുത്വാകർഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 110 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q11412 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 6:
 
==ശാസ്ത്രീയ മുന്നേറ്റം==
ഗുരുത്വാകർഷണ സിദ്ധാന്തത്തിലെ നവീനമായ മുന്നേറ്റം തുടങ്ങുന്നത് ഗലീലെയോ (ഇറ്റാലിയൻ ഉച്ചാരണം) എന്ന ഇറ്റാലിയൻ ശാസ്ത്രജ്ഞന്റെ സംഭാവനയോടു കൂടിയാണ്. പ്രസിദ്ധമായ പീസായിലെ ചരിഞ്ഞ ഗോപുരത്തിൽ (നടന്നു എന്ന് വിശ്വസിക്കുന്ന) പരീക്ഷണവും ചാഞ്ഞ പ്രതലത്തിൽ കൂടി ഉള്ള പന്തുകളുടെ ചലനവും വഴി എല്ലാ വസ്തുക്കളും താഴേക്കു പതിക്കുന്നത് ഒരേ ത്വരണത്തോട് (acceleration) കൂടിയാണു എന്ന് അദ്ദേഹം കാണിച്ചുതന്നു. ഇത് [[ഭാരം]] കൂടിയ വസ്തുക്കൾ കൂടുതൽ ത്വരണത്തോടെ (acceleration) താഴേക്കു പതിക്കും എന്ന അരിസ്റ്റോട്ടിലിന്റെ നിഗമനത്തിന് കടകവിരുദ്ധമായിരുന്നു . തൂവലുകൾ പോലെയുള്ള കനംകുറഞ്ഞ വസ്തുക്കൾ കൂടുതൽ സമയമെടുത്തു താഴേക്കുപതിക്കുന്നത് വായുവിന്റെ [[ഘർഷണം]] മൂലമാണ് എന്ന് ഗലീലെയോ കൃത്യമായ വിശദീകരണവും നൽകി . ഗലീലെയോയുടെ ഈ സംഭാവന ന്യൂട്ടന്റെ നവീനമായ ഗുരുത്വാകർഷണ സിദ്ധാന്തത്തിന് അടിത്തറ പാകിനൽ1223566565khj652khl6k56;lkj;5j+;5 .
 
== സമവാക്യങ്ങൾ ==
"https://ml.wikipedia.org/wiki/ഗുരുത്വാകർഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്