"കൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) world-gazetteer.com is dead
(ചെ.)No edit summary
വരി 39:
}}
[[File:കൊച്ചിയുടെ ചക്രവാളം.jpg|thumb|കൊച്ചിയുടെ സ്കൈലൈൻ, വൈപ്പിനിൽ നിന്നുള്ള കാഴ്ച്ച.]]
[[കേരളം|കേരളത്തിലെ]] ഒരു നഗരമാണ്‌ '''കൊച്ചി''' ({{IPA-all|koˈtʃːi|pron|Ml-Kochi.ogg}}). ജനസംഖ്യ കൊണ്ടു കേരളത്തിലെ ഏറ്റവും വലിയ നഗര സമൂഹമായ (urban agglomeration) കൊച്ചി നഗര സമൂഹത്തിന്റെ ഭാഗവും പ്രധാന തുറമുഖ നഗരങ്ങളിലൊന്നുമാണ്‌ ''''അറബിക്കടലിന്റെ റാണി'''' എന്നറിയപ്പെടുന്ന കൊച്ചി. മധ്യകേരളത്തിലെ [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലാണ്‌]] സ്ഥിതിചെയ്യുന്നത്‌. കേരളത്തിന്റെ തലസ്ഥാനമായ [[തിരുവനന്തപുരം|തിരുവനന്തപുരത്തു]] നിന്നും 220 കിലോമീറ്റർ വടക്കാണ്‌ കൊച്ചിയുടെ സ്ഥാനം.
[[ഫോർട്ട് കൊച്ചി]], [[മട്ടാഞ്ചേരി]], [[വെല്ലിങ്ങ്‌ടൺ ഐലൻഡ്‌]],[[വൈപ്പിൻ]]ഐലൻഡ്, [[കണ്ണമാലി]], [[ചെല്ലാനം]], [[കുമ്പളങ്ങി]] എന്നീ പ്രദേശങ്ങളാണ്‌ മുമ്പ്‌ കൊച്ചി എന്നറിയപ്പെട്ടിരുന്നത്‌. ഇന്ന്ഇന്നു എറണാകുളവുംകൊച്ചി കൊച്ചിയിൽപ്പെട്ടകോർപരേഷനും പ്രദേശങ്ങളുംചുറ്റിപ്പറ്റിയുള്ള ചേർത്ത്നഗര പ്രദേശവും മൊത്തത്തിൽ(അർബൻ അഗ്ഗ്ലോമറേഷൻ) കൊച്ചി എന്ന പേരിൽ ഭൂമിശാസ്ത്രപരമായിനഗരമായി അറിയപ്പെടുന്നു. എന്നിരുന്നാലും കൊച്ചി എന്ന പേരിൽ [[ഫോർട്ട് കൊച്ചി]], [[മട്ടാഞ്ചേരി]], വെല്ലിങ്ങ്‌ടൺ ഐലൻഡ്‌,[[വൈപ്പിൻ]]ദ്വീപ്, പള്ളുരുത്തി, [[കണ്ണമാലി]], [[ചെല്ലാനം]], [[കുമ്പളങ്ങി]] എന്നീ പ്രദേശങ്ങൾ‌ ഉൾപ്പെട്ട ഒരു താലൂക്ക് നിലവിൽ ഉണ്ട്. ഇന്നത്തെ എറണാകുളം, തൃശ്ശൂർ ജില്ലകളുടെ ഭാഗങ്ങളുൾക്കൊണ്ട് കൊച്ചി എന്ന പേരിൽ കേരളപ്പിറവിക്കു മുൻപ്‌ ഒരു നാട്ടുരാജ്യവും നിലനിന്നിരുന്നു.
 
ഇന്ത്യയുടെ പ്രധാനപ്പെട്ട നാവിക താവളവും രാജ്യാന്തര വിമാനത്താവളവും കൊച്ചിയിലുണ്ട്‌. രാജ്യത്തിന്റെ മറ്റ്‌ പ്രധാന നഗരങ്ങളുമായി ഗതാഗത ബന്ധവുമുണ്ട്‌. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഫോർട്ട്‌ കൊച്ചി, മട്ടാഞ്ചേരി എന്നീ പ്രദേശങ്ങളും കൊച്ചി നഗരത്തിലാണ്‌.
വരി 48:
 
== നിരുക്തം ==
പെരുമ്പടപ്പ് സ്വരൂപം എന്ന പേരിലാണ് ആദ്യകാലത്ത് കൊച്ചി അറിയപ്പെട്ടിരുന്നത്. കൊച്ചിയുടെ ആദ്യകാല ആസ്ഥാനം പെരുമ്പടപ്പ് ഗ്രാമത്തിൽപ്പെട്ട ചിത്രകൂടം കൊട്ടാരത്തിലായിരുന്നു. പ്രകൃതിദത്ത തുറമുഖമായ പ്രദേശം കൊച്ചാഴി എന്ന് അറിയപ്പെട്ടു. ''കൊച്ചാഴി'' എന്ന വാക്കിൽ നിന്നാണ്‌ കൊച്ചി എന്ന പേരു വന്നത്‌. പതിനാലാം ശതാബ്ദം മുതലാണ് 'കൊച്ചാഴി' കൊച്ചി എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങിയത്. യൂറോപ്യന്മാർയൂറോപ്പുകാർ ഉച്ചാരണ സൗകര്യത്തിന്‌ അത്‌ കൊച്ചിൻ (Cochin) എന്നാക്കി പരിഷ്കരിച്ചു. പേരുകൾ മലയാളീകരിക്കുന്നതിന്റെ ഭാഗമായി 1996-ൽ സംസ്ഥാന സർക്കാർ കൊച്ചി എന്ന പേര്‌ പുനഃസ്ഥാപിച്ചു. എന്നിരുന്നാലും പല രാജ്യാന്തര വേദികളിലും കൊച്ചിൻ എന്ന് ഇപ്പോഴും അറിയപ്പെടുന്നു.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/കൊച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്