"നാഗ്‌പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 34:
}}
 
[[മഹാരാഷ്ട്ര]] സംസ്ഥാനത്തെ ഒരു വലിയ പട്ടണമാണ് '''നാഗ്‌പൂർ''' .{{audio|Nagpur.ogg|pronunciation}} ({{lang-mr|नागपूर}}). 2001ലെ കണക്ക് പ്രകാരം മദ്ധ്യേന്ത്യയിലെ ഏറ്റവും വലിയ പട്ടണമാണ് ഇത്. [[മഹാരാഷ്ട്ര]] സംസ്ഥാനത്തെ മൂന്നാമത്തെ ജനത്തിരക്കുള്ള നഗരവുമാണ് നാഗ്പൂർ. ഇവിടുത്തെ നഗര ജനസംഖ്യ 24,20,000 ആണ്. <ref name="Largest urban areas in India"> {{cite web |url=http://www.citymayors.com/gratis/indian_cities.html|title="Some 108 million people live in India's largest cities"|publisher=City Mayors|accessdate=2006-06}}</ref> ലോകത്തിലെ നൂറ്റി പതിന്നാലാത്തെ വലിയ നഗരമാണ് ഇത് . <ref name="Estimated Population of Nagpur urban area in 2006, Nagpur 114th largest city in world in 2006/"> {{cite web |url=http://www.citymayors.com/features/largest_cities_2.html|title="The world's largest cities"|publisher=City Mayors|accessdate=2006-06-26}}</ref><ref name="Nagpur planet's 143rd largest urban area in 2006"> {{cite web |url=http://www.citymayors.com/statistics/urban_2006_2.html|title="The world's largest cities and urban areas in 2006"|publisher=City Mayors|accessdate=2006-06-26}}</ref> ഭൂമിശാസ്ത്രപരമായി നാഗ്പൂർ ഇന്ത്യയുടെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നുവെന്ന് കണക്കാക്കുന്നു. <ref name="Zero Mile in Nagpur"> {{cite web |url=http://www.maharashtra.gov.in/marathi/mahInfo/nagpur.php|title=Nagpur|publisher= Maharashtra Government|accessdate=2006-06}}</ref>. പരിസ്തിഥി രംഗത്തിൽ മുന്നിട്ടു നിൽക്കുന്ന നാഗ്പൂറിനെ " ഗ്രീൻ സിറ്റി " എന്നും ചിലർ വിശേഷിപ്പിക്കാറുണ്ട്. ഇവിടെ ഹിന്ദി, മറാഠി തുടങ്ങിയ ഭാഷകൾ സംസാരിച്ചു വരുന്നു.
 
== ചരിത്രം ==
ഈ പട്ടണം സ്ഥാപിച്ചത് [[ഗോണ്ട്]] വംശജരാണ്. പിന്നീട് ഇത് [[മറാഠ സാമ്രാജ്യം|മറാ‍ത്തി]]ഭരണകൂടത്തിന് കീഴിൽ വന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ ഇവിടം മദ്ധ്യപ്രവിശ്യയുടെ തലസ്ഥാനമാക്കി. പിന്നീട് ഇത് [[മഹാരാഷ്ട്ര|മഹാരാഷ്ട്രയുടെ]] രണ്ടാം തലസ്ഥാനമാക്കി.
"https://ml.wikipedia.org/wiki/നാഗ്‌പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്