"മരത്തക്കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
|binomial_authority = [[Antonio José Cavanilles|Cav.]]
|}}
ഊട്ടി , കൊടൈക്കനാൽ തുടങ്ങിയ തണുപ്പുള്ള പ്രദേശങ്ങളിൽ മാത്രം വളരുന്ന സസ്യമാണ് '''മരത്തക്കാളി'''.ഏകദേശം ആറ്‌ മീറ്റർ വരെ വളരുന്ന കട്ടി കുറഞ്ഞ ചെറു
വൃക്ഷമാണിത്<ref name=nutrition>{{cite web|title=Tamarillo nutrition facts|url=http://archive.is/QnJjX|work=www.nutrition-and-you.com|accessdate=2013 ഒക്ടോബർ 1}}</ref> .രണ്ടു വർഷമാകുമോൾ കായ്ച്ചു തുടങ്ങും .ഇലകൾ വലുതും , രോമമുള്ളതുമാണ്. കായ്കൾ മുട്ടയുടെ ആകൃതി യുള്ളതും നാലഞ്ച് സെൻ‍റി മീറ്റർ
നീളമുള്ളതും വയലറ്റ് നിറമുള്ളതുമാണ് .പഴുക്കുമ്പോൾ നല്ല ചുവപ്പാകും .പല നിറത്തിലുള്ള കായ്കളുണ്ട്‌.''സോളാനം ബെറ്റാസിയം '' (Solanum betaceum) എന്ന ശാസ്ത്ര
നാമത്തിൽ അറിയപ്പെടുന്ന മരത്തക്കാളി സത്യത്തിൽ വഴുതന കുടുംബാംഗമാണ്. ഇതു പുളിയുള്ള പഴമായി ഉപയോഗിക്കുന്നു .
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/മരത്തക്കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്