"ടോറോണ്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
fixed ref
(ചെ.) (115 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q172 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
(ചെ.) (fixed ref)
|blank1_info = FEUZB
}}
[[കാനഡ|കാനഡയിലെ]] ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ '''ടോറോണ്ടോ''' ({{pron-en|təˈrɒntoʊ}}) രാജ്യത്തെ ഒരു പ്രവിശ്യയായ [[ഒണ്ടാറിയോ|ഒണ്ടാറിയോ പ്രവിശ്യയുടെ]] തലസ്ഥാനമാണ്‌. ഒണ്ടാറിയോയുടെ തെക്ക്ഭാഗത്ത് [[ഒണ്ടാറിയോ തടാകം|ഒണ്ടാറിയോ തടാകത്തിന്റെ]] വടക്കുപടിഞ്ഞാറൻ തീരത്തായാണ്‌ കാനഡയുടെ സാമ്പത്തികതലസ്ഥാനമായ ടൊറാന്റോ നഗരം സ്ഥിതിചെയ്യുന്നത്.<ref>[http://www.citymayors.com/economics/financial-cities.html Citymayors.com], ''[[Toronto Star]]'' (2004). Retrieved on 2007-07-08.</ref><ref>"[http://www.forbes.com/2008/07/15/economic-growth-gdp-biz-cx_jz_0715powercities_slide_11.html?thisSpeed=30000 Toronto (#10)]", "[http://web.archive.org/web/20080805013141/http://www.forbes.com/business/2008/07/15/economic-growth-gdp-biz-cx_jz_0715powercities.html World's Most Economically Powerful Cities.]" ''[[Forbes]]'' (2008). Retrieved on 2008-10-31.</ref>
 
കാനഡയിലെ ഏറ്റവും ജനസംഖ്യ കൂടിയ മെട്രോപൊലിറ്റൻ നഗരവുമാണ് ടോറോണ്ടോ. എന്നാൽ നഗരജനസംഖ്യയിൽ ഭൂരിഭാഗവും ടോറോണ്ടോ നഗരകേന്ദ്രത്തെക്കാൾ മോൺട്രിയൽ (montreal) നഗരാസ്ഥാനത്താണ് വസിക്കുന്നത്. ഒണ്ടാറിയോ തടാകത്തിന്റെ വടക്കു പടിഞ്ഞാറ് തീരപ്രദേശത്തുസ്ഥിതിചെയ്യുന്ന ടോറോണ്ടോ കാനഡയിലെ തിരക്കേറിയ തുറമുഖങ്ങളിൽ ഒന്ന് കൂടിയാണ്. ജനസംഖ്യ : 635, 395 (1996).
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1840988" എന്ന താളിൽനിന്ന് ശേഖരിച്ചത്