"വൈമാക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 52 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q133973 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|WiMAX}}
വലിയ ഭൂപ്രദേശങ്ങളിൽ പോലും കമ്പിയില്ലാകമ്പി രീതിയിൽ ഉയർന്ന വേഗത്തിലുള്ള [[ഇന്റർനെറ്റ്‌]] സേവനം ലഭ്യമാക്കുന്ന വാർത്താവിനിമയ സാങ്കേതിക വിദ്യയാണ് '''വൈമാക്സ്''' എന്ന '''വേൾഡ് വൈഡ് ഇന്റർഓപ്പറബിലിറ്റി ഫോർ മൈക്രോവേവ് ആക്‌സസ്'''. 2005 ലെ വൈമാക്സ് പതിപ്പ് 40 Mbit/s <ref>{{cite web|url=http://forums.whirlpool.net.au/forum-replies.cfm?t=1418240|title=Mobile WiMAX Speed Test Results in Perth, Australia - 1 to 37 Mbps, 12mbps Average|accessdate=2010-04-14}}</ref><ref>{{cite news |url=http://www.itbusinessedge.com/cm/community/features/interviews/blog/speeding-up-wimax/?cs=40726 |title=Speeding Up WiMax |author= Carl Weinschenk |date= April 16, 2010 |work= IT Business Edge |quote= Today the initial WiMax system is designed to provide 30 to 40 megabit per second data rates. |accessdate= August 31, 2011 }}</ref> വരെയുള്ള ഡാറ്റാ നിരക്ക് ലഭ്യമാക്കിയെങ്കിൽ 2011 ലെ പുതിയ പതിപ്പിനു 1 Gbit/s വരെയുള്ള ഡാറ്റാ നിരക്ക് നൽകും. [[4ജി|ഫോർ.ജി]] എന്നറിയപ്പെടുന്ന നാലാം തലമുറയിൽപ്പെട്ട ഒരു കമ്പിയില്ലാകമ്പി വാർത്താവിനിമയ സാങ്കേതിക വിദ്യയായ വൈമാക്സ്, 30 മീറ്റർ (100 അടി)മാത്രം പരിധിയുള്ള സാധാരണ [[വയർലെസ് ലാൻ|വൈ-ഫൈ]] സേവനത്തെ മറി കടക്കുന്നു. [[കേബിൾ മോഡം]], [[ഡി.എസ്.എൽ]] എന്നിവയേക്കാൾ പതിന്മടങ്ങ് വേഗതയുള്ള വൈമാക്സ് നിലവിൽ 75 Mbit/s വേഗത്തിലുള്ള ഡാറ്റ നിരക്ക് വാഗ്ദാനം ചെയുന്നു.
 
== ഇതും കൂടി കാണുക ==
"https://ml.wikipedia.org/wiki/വൈമാക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്