(ചെ.) വർഗ്ഗം:User MLW-2013 ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
 
വരി 1:
ശരിയായ നാമം മനോജ് രവീന്ദ്രൻ. എറണാകുളം ജില്ലയിൽ മുനമ്പം എന്ന സ്ഥലത്ത് 1969ൽ ജനിച്ചു. നിലവിൽ, എണ്ണഖനന രംഗത്ത് ലോഗിങ്ങ് എഞ്ചിനീയറായി, അബുദാബി ആസ്ഥാനമാക്കിയുള്ള ഒരു സ്ഥാപനത്തിൽ 12 കൊല്ലത്തോളം ജോലി ചെയ്തു. ഇപ്പോൾ എറണാകുളത്ത് ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നു. നിരക്ഷരൻ, ചില യാത്രകൾ, എന്നീ ബ്ലോഗുകളിലൂടെ യാത്രാവിവരണങ്ങളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്.
 
manojravindran@gmail.com
"https://ml.wikipedia.org/wiki/ഉപയോക്താവ്:നിരക്ഷരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്