"ചോമന്റെ തുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ചലച്ചിത്രമാക്കപ്പെട്ട സാഹിത്യ സൃഷ്ടികൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക...
വരി 30:
ഈ നോവൽ മുന്നോട്ടു വയ്ക്കുന്ന ദളിത്പ്രശ്നങ്ങൾ അതീവ പ്രസക്തമാണെന്ന് നിരൂപകർ അഭിപ്രായപ്പെട്ടിട്ടുണ്ട്
 
== ചലച്ചിത്രാവിഷ്ക്കാരം ==
==ചലച്ചിത്രം==
 
ചോമനദുഡ്ഡി എന്ന പേരിൽ ഈ നോവലിനെ അടിസ്ഥാനപ്പെടുത്തി ഒരു കന്നഡ ചലച്ചിത്രം നിർമ്മിച്ചിട്ടുണ്ട്. പ്രശസ്ത കന്നഡ ചലച്ചിത്രകാരനായ ബി.വി. കാരന്തായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്.<ref name=ചലച്ചിത്രം>[http://www.imdb.com/title/tt0072781/ ചോമനദുഡ്ഡി ചലച്ചിത്രം]Retrieved on 2013-09-29.</ref> 1976 ലെ ഇന്ത്യൻ ദേശീയ ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ മികച്ച ചിത്രം, മികച്ച അഭിനേതാവ് (എം.വി.വാസുദേവ റാവുവിന്) എന്നീ പുരസ്കാരങ്ങൾ ഈ ചലച്ചിത്രം കരസ്ഥമാക്കുകയുണ്ടായി<ref name=അവാർഡുകൾ>[http://www.imdb.com/title/tt0072781/awards?ref_=tt_awd ചോമനദുഡ്ഡിക്ക് ലഭിച്ച പുരസ്കാരങ്ങൾ]Retrieved on 2013-09-29.</ref>
 
"https://ml.wikipedia.org/wiki/ചോമന്റെ_തുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്