"കെ. ദാമോദരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
[[അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി|കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ]] [[കേരളം|കേരളത്തിലെ]] സ്ഥാപകനേതാക്കളിൽ ഒരാളും [[മാർക്സിസം|മാർക്സിസ്റ്റ് സൈദ്ധാന്തികനും]] എഴുത്തുകാരനുമായിരുന്നു '''കെ. ദാമോദരൻ'''([[ഫെബ്രുവരി 25]], [[1904]] -[[ജൂലൈ 3]], [[1976]]). കേരള മാർക്സ് എന്നാണ്‌ അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. '[[പാട്ടബാക്കി]]' എന്ന നാടകരചനയിലൂടെയും അദ്ദേഹം പ്രശസ്തനായി. കോഴിക്കോട് സാമൂതിരി കോളേജിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ദേശീയപ്രസ്ഥാനങ്ങളോട് ആകർഷിക്കപ്പെട്ടു. നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.
 
കാശിവിദ്യാപീഠത്തിലെ പഠനകാലഘട്ടം [[മാർക്സിസം|മാർക്സിസ്റ്റ്]] ആശയങ്ങളോട് താൽപര്യം വർദ്ധിപ്പിച്ചു. തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായാണ് [[കേരളം|കേരളത്തിൽ]] തിരിച്ചെത്തിയത്. പൊന്നാനി ബീഡിതൊഴിലാളി പണിമുടക്കിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. നവയുഗം വാരികയുടെ പത്രാധിപരായിരുന്നു. പാർട്ടി പിളർന്നപ്പോൾ [[സി.പി.ഐ|സി.പി.ഐ.യിൽ]] ഉറച്ചുനിന്നെങ്കിലും അവസാനകാലത്ത് പാർട്ടിയിൽ നിന്നും അകന്നു. [[ജവഹർലാൽ നെഹ്രു സർവകലാശാല|ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ]] ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ചരിത്രം തയ്യാറാക്കാനുള്ള പഠനത്തിനിടെ 1976 ജൂലൈ ന് അന്തരിച്ചു.
 
==ആദ്യകാലജീവിതം==
"https://ml.wikipedia.org/wiki/കെ._ദാമോദരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്