"കെ. ദാമോദരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
[[അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി|കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ]] [[കേരളം|കേരളത്തിലെ]] സ്ഥാപകനേതാക്കളിൽ ഒരാളും [[മാർക്സിസം|മാർക്സിസ്റ്റ് സൈദ്ധാന്തികനും]] എഴുത്തുകാരനുമായിരുന്നു '''കെ. ദാമോദരൻ'''([[ഫെബ്രുവരി 25]], [[1904]] -[[ജൂലൈ 3]], [[1976]]). കേരള മാർക്സ് എന്നാണ്‌ അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. '[[പാട്ടബാക്കി]]' എന്ന നാടകരചനയിലൂടെയും അദ്ദേഹം പ്രശസ്തനായി. കോഴിക്കോട് സാമൂതിരി കോളേജിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ദേശീയപ്രസ്ഥാനങ്ങളോട് ആകർഷിക്കപ്പെട്ടു. നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.
 
കാശിവിദ്യാപീഠത്തിലെ പഠനകാലഘട്ടം മാർക്സിസ്റ്റ് ആശയങ്ങളോട് താൽപര്യം വർദ്ധിപ്പിച്ചു. തികഞ്ഞ കമ്മ്യൂണിസ്റ്റ്കാരനായാണ് കേരളത്തിൽ തിരിച്ചെത്തിയത്. പൊന്നാനി ബീഡിതൊഴിലാളി പണിമുടക്കിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. നവയുഗം വാരികയുടെ പത്രാധിപരായിരുന്നു. പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.യിൽ ഉറച്ചുനിന്നെങ്കിലും അവസാനകാലത്ത് പാർട്ടിയിൽ നിന്നും അകന്നു. ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ചരിത്രം തയ്യാറാക്കാനുള്ള പഠനത്തിനിടെ 1976 ജൂലൈ ന് അന്തരിച്ചു.
 
==ആദ്യകാലജീവിതം==
"https://ml.wikipedia.org/wiki/കെ._ദാമോദരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്