"കേപ്പ് വേർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

77 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
പോർച്ചുഗീസ് ആണ് ഔദ്യോഗിക ഭാഷ. ഗ്രാമങ്ങളിൽ ക്രിയോളോയ്ക്കാണ് മുൻതൂക്കം. ആഫ്രിക്കൻ സ്വാധീനമുള്ള പോർച്ചുഗീസ് ഭാഷയാണ് ക്രിയോളോ.
==ഭക്ഷണം==
[[File:Cachupa frita.jpg|thumb|250px|കാചുപ ഫ്രിറ്റ]]
പോർച്ചുഗീസ് സ്വാധീനം ഏറെയുള്ള ഭക്ഷണമാണ് കേപ് വെർദിന്റേത്. കാചുപ എന്ന സോസ് ആണ് ദേശീയഭക്ഷണം. വിവിധയിനം പയറുകൾ, ഇറച്ചി, മീൻ, ചോളം എന്നിവയെല്ലാം ചേർത്ത് കൊഴുത്ത പരുവത്തിൽ തയ്യാറാക്കുന്ന ഭക്ഷണമാണിത്. മറ്റ് ജനപ്രിയവിഭവങ്ങളാണ് പോസ്റ്റൽ ഡി മിലൊ(ഉരുളക്കിഴങ്ങ് മാവിൽ പൊതിഞ്ഞ ഇറച്ചിയും മീനും വേവിച്ച് ചൂടോടെ കഴിക്കുന്ന വിഭവം), കാൽഡൊ ഡി പിയിക്സെ(മീൻ സൂപ്പ്), ഗ്രോഗ്(കരിമ്പിൻനീര് വാറ്റിയുണ്ടാക്കുന്ന മദ്യം) എന്നിവ.
{{Africa-geo-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1840042" എന്ന താളിൽനിന്ന് ശേഖരിച്ചത്