"ഗോലാൻ കുന്നുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 66:
1967 ജൂൺ 17-നു ശേഷം ഇസ്രായേലി കാബിനറ്റ് ഒരു സമാധാന ഉടമ്പടിക്ക് പകരമായി ഗോലാൻ കുന്നുകൾ സിറിയയ്ക്ക് മടക്കി നൽകാനുള്ള പ്രമേയം വോട്ടെടുപ്പിലൂടെ പാസാക്കി. 1967 സെപ്റ്റംബർ 1-ന് ഈ നീക്ക്കം അറബ് ലോകം [[Khartoum Resolution|ഖാർത്തോം പ്രമേയത്തിലൂടെ]] തള്ളിക്കളഞ്ഞു.<ref name=Dunstan>{{cite book|last=Dunstan|first=Simon|title=The Six Day War 1967: Jordan and Syria|year=2009|publisher=Osprey|url=http://books.google.com/books?id=Uk3HcrMpTW8C&pg=PA88&dq=golan+%22six-day+war%22&hl=en&ei=rObUTrfNAcOhiQKivZmSDg&sa=X&oi=book_result&ct=result&resnum=2&ved=0CDoQ6AEwAQ#v=onepage&q=golan%20%22six-day%20war%22&f=false}}</ref><ref>Herzog, Chaim, The Arab Israeli Wars, New York: Random House (1982) p.190-191</ref> 1973-ലെ [[Yom Kippur War|യോം കിപ്പൂർ യുദ്ധത്തിനുശേഷം]], ഇസ്രായേൽ ഈ പ്രദേശത്തിന്റെ 5% സിറിയയുടെ നിയന്ത്രണത്തിൽ നൽകാൻ തീരുമാനിച്ചു. ഈ പ്രദേശം വെടിനിർത്തൽ രേഖയ്ക്ക് കിഴക്കോട്ട് വ്യാപിക്കുന്ന സൈനികരില്ലാത്ത പ്രദേശമാണ്. [[UNDOF|യു.എൻ. സമാധാന സേനയുടെ]] നിയന്ത്രണത്തിലാണ് ഈ ഭൂവിഭാഗം.
 
ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ സൈനിക ഭരണത്തിലായിരുന്നു. ഇസ്രായേൽ [[Golan Heights Law|ഗോലാൻ ഹൈറ്റ്സ് നിയമം]] പാസാക്കിയതോടെ [[Israeli law|ഇസ്രായേലി]] നിയമവും ഭരണവും ഈ പ്രദേശമാകെ 1981 മുതൽ ബാധകമായി. ഇതോടെ ഇവിടെ ജൂത കുടിയേറ്റവും ആരംഭിച്ചു.<ref name = "MFA Law">[http://www.mfa.gov.il/MFA/Peace+Process/Guide+to+the+Peace+Process/Golan+Heights+Law.htm Golan Heights Law], MFA.</ref> ഈ നീക്കം [[United Nations Security Council|ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി]] [[United Nations Security Council Resolution 497|497-ആമത് യു.എൻ. പ്രമേയത്തിലൂടെ]] അപലപിക്കുകയുണ്ടായി.<ref name="UN Security Council Resolution 497">[http://www.cfr.org/content/publications/attachments/SC497.pdf UN Security Council Resolution 497]</ref><ref name=korman_condemned>{{citation|title=The Right of Conquest: The Acquisition of Territory by Force in International Law and Practice|last=Korman|first=Sharon|publisher=Oxford University Press|pages=262–263}}</ref> "സ്വന്തം നിയമങ്ങളും നിയമവാഴ്ച്ചയും ഭരണവും സിറിയൻ ഗോലാൻ കുന്നുകളിൽ നടപ്പിലാക്കാനുള്ള ഇസ്രായേലിന്റെ തീരുമാനം അന്താരാഷ്ട്ര നിയമമനുസരിച്ച് അസാധുവാണ്" എന്നായിരുന്നു പ്രമേയത്തിന്റെ ഉള്ളടക്കം. [[United Nations Security Council Resolution 242|242-ആമത് യു.എൻ. പ്രമേയമനുസരിച്ച്]] തങ്ങളുടെ നീക്കം സാധുതയുള്ളതാണെന്നാണ് ഇസ്രായേൽ അഭിപ്രായപ്പെടുന്നത്. "ബലപ്രയോഗം നടക്കുമെന്ന ഭീഷണിയോ പ്രവൃത്തിയോ ഇല്ലാത്തതും സുരക്ഷിതമായതുമായ അതിർത്തികൾ ഉറപ്പുവരുത്തണം" എന്നാണ് ഈ പ്രമേയം പറയുന്നത്.<ref name="ReferenceA">Y.Z Blum "Secure Boundaries and Middle East Peace in the Light of International Law and Practice" (1971) pages 24–46</ref> എന്നിരുന്നാലും അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്റെ അവകാശവാദം തള്ളിക്കളയുകയും ഈ പ്രദേശം സിറിയയുടേതാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു.<ref name=occupiedSyrian>
 
* "The international community maintains that the Israeli decision to impose its laws, jurisdiction and administration in the occupied Syrian Golan is null and void and without international legal effect." {{cite book|url=http://books.google.com/books?id=DqIv03qWPc0C&printsec=frontcover&dq=The+situation+of+workers+of+the+occupied+Arab+territories:+report+of+the#v=snippet&q=%22The%20international%20community%20maintains%20that%20the%20Israeli%20decision%20to%20impose%20its%20laws%2C%20jurisdiction%20and%20administration%20in%20the%20occupied%20Syrian%20Golan%20is%20null%20and%20void%20and%20without%20international%20legal%20effect.%22&f=false|title=The situation of workers of the occupied Arab territories|author=International Labour Office|edition=International government publication|publisher=International Labour Office|year=2009|isbn=978-92-2-120630-9|page=23}}
"https://ml.wikipedia.org/wiki/ഗോലാൻ_കുന്നുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്