"ഗോലാൻ കുന്നുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 61:
 
ഈ പ്രദേശത്ത് [[Upper Paleolithic|അപ്പർ പ്രാചീനശിലായുഗം]] മുതലെങ്കിലും മനുഷ്യവാസമുള്ളതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്.<ref>Tina Shepardson. [http://www.bibfor.de/archiv/99-1.shepardson.htm Stones and Stories: Reconstructing the Christianization of the Golan], Biblisches Forum, 1999.</ref> [[Bible|ബൈബിൾ]] പ്രകാരം [[Og|ഒഗ് രാജാവിന്റെ ഭരണകാലത്ത്]] [[Bashan|ബഷാൻ പ്രദേശത്തുള്ള]] ഒരു [[Amorite|അമോണൈറ്റ്]] രാജ്യം ഇസ്രായേൽ കീഴടക്കിയിരുന്നു.<ref name=Dt3:1-7>{{Bibleverse||Dt|3:1|niv}}, {{Bibleverse||Dt|3:2|niv}}, {{Bibleverse||Dt|3:3|niv}}, {{Bibleverse||Dt|3:4|niv}}, {{Bibleverse||Dt|3:5|niv}}, {{Bibleverse||Dt|3:6|niv}}, {{Bibleverse||Dt|3:7|niv}}</ref> പഴയനിയമകാലത്ത് മുഴുവൻ ഗോലാൻ കുന്നുകൾ "ഇസ്രായേലിലെ രാജാക്കന്മാരും ആധുനിക ദമാസ്കസിനടുത്തുള്ള അരാമിയന്മാരും തമ്മിൽ ഈ പ്രദേശം കേന്ദ്രമാക്കി നിയന്ത്രണത്തിനായുള്ള മത്സരം നടന്നിരുന്നു"<ref name=Tatro>{{cite web|last=Tatro|first=Nicolas|title=The Golan Heights: A Battlefield of the Ages|url=http://articles.latimes.com/1988-09-11/news/mn-2605_1_golan-heights|publisher=The Los Angeles Times|accessdate=29 November 2011}}</ref> [[Iturea|ഇറ്റൂറിയനുകളോ]], [[Arab|അറബുകളോ]] [[Aramaic|അരമായ]] ജനതയോ ബി.സി. രണ്ടാം നൂറ്റാണ്ടിൽ ഇവിടെ താമസമാക്കുകയുണ്ടായി. ബൈസന്റൈൻ കാലഘട്ടം വരെ ഇവർ ഇവിടെയുണ്ടായിരുന്നു.<ref>{{cite book|url=http://books.google.com/books?id=27nq65cZUIgC&pg=PA249&dq=itureans&hl=en&ei=ry4WTZ3TDJGbOvqwiIQJ&sa=X&oi=book_result&ct=result&resnum=5&ved=0CDkQ6AEwBA#v=onepage&q=itureans&f=false|title=Archaeological Encyclopedia of the Holy Land|author=Avraham Negev, Shimon Gibson|edition=Paperback|publisher=Continuum|year=2005|isbn=0-8264-8571-5|page=249}}</ref><ref name="UrmanFlesher1998">{{cite book|author1=Dan Urman|author2=Paul Virgil McCracken Flesher|title=Ancient synagogues: historical analysis and archaeological discovery|url=http://books.google.com/books?id=HQyxvmYV-50C&pg=PA423|accessdate=2 March 2011|year=1998|publisher=BRILL|isbn=978-90-04-11254-4|page=423}}</ref><ref name=Meyers1996>{{cite book|url=http://books.google.com/books?id=kSgZAQAAIAAJ&q=%22The+Itureans,+a+tribe+probably+of+Aramean+stock,+established+settlements+in+the+northeastern+Golan+in+the+middle+of+the+second+century+bce.%22&dq=%22The+Itureans,+a+tribe+probably+of+Aramean+stock,+established+settlements+in+the+northeastern+Golan+in+the+middle+of+the+second+century+bce.%22|title=The Oxford encyclopedia of archaeology in the Near East, Volume 2|author=Eric M. Meyers|edition=Hardcover|publisher=Oxford University Press|year=1996|isbn=0-19-511216-4|page=421}}</ref> എ.ഡി. 636-ൽ ഈ പ്രദേശത്ത് ജൂതന്മാരുടെ താമസത്തിന് അവസാനമായി. [[Umar|ഉമാർ ഇബ്ൻ അൽ-ഖത്താബിന്റെ]] കീഴിൽ [[Arabs|അറബികൾ]] ഇവിടം ആക്രമിച്ചു കീഴടക്കിയതാണ് ഇതിനു കാരണം.<ref name="Jewish Virtual Library">{{cite web|title=The Golan Heights: Geography, Geology and History|url=http://www.jewishvirtuallibrary.org/jsource/Peace/golan1.html|work=Jewish Virtual Library|accessdate=29 November 2011}}</ref> പതിനാറാം നൂറ്റാണ്ടിൽ [[Ottoman Empire|ഓട്ടോമാൻ സാമ്രാജ്യം]] ഗോലാൻ കീഴടക്കി. അതിനുശേഷം ഇത് [[Vilayet of Damascus|ദമാസ്കസ് വിലായത്തിന്റെ]] ഭാഗമായിരുന്നു. 1918-ൽ [[French Mandate of Syria|ഫ്രഞ്ച് നിയന്ത്രണത്തിലെത്തും]] വരെ ഈ സ്ഥിതി തുടർന്നു. 1946-ൽ ഫ്രഞ്ച് മാൻഡേറ്റ് അവസാനിച്ചപ്പോൾ ഈ പ്രദേശം പുതുതായി സ്വാതന്ത്ര്യം ലഭിച്ച [[Syria|സിറിയൻ അറബ് റിപ്പബ്ലിക്കിന്റെ]] ഭാഗമായി.
 
[[Syria|സിറിയയുടെ]] ഭൂവിഭാഗമാണെന്ന് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ഈ പ്രദേശം 1967 മുതൽ [[Israel|ഇസ്രായേലിന്റെ]] ഭരണത്തിൻ കീഴിലാണ്.<ref name=occupiedSyrian/> 1967-ലെ [[Six-Day War|ആറു ദിവസ യുദ്ധത്തിനുശേഷം]], [[Purple Line (ceasefire line)|പർപ്പിൾ ലൈൻ]] എന്നറിയപ്പെടുന്ന വെടിനിറുത്തൽ രേഖ രൂപീകരിക്കപ്പെട്ടപ്പോൾ ഈ പ്രദേശം ഇസ്രായേലിന്റെ നിയന്ത്രണത്തിലാവുകയായിരുന്നു.<ref name="UN Security Council">{{cite web|title=Agreement on Disengagement between Israeli and Syrian Force|url=http://unispal.un.org/UNISPAL.NSF/0/4FCBEABF0E58068085256DB70074A828|work=Report of the Secretary-General concerning the Agreement on Disengagement between Israeli and Syrian Forces|publisher=United Nations|accessdate=29 November 2011}}</ref>
 
1967 ജൂൺ 17-നു ശേഷം ഇസ്രായേലി കാബിനറ്റ് ഒരു സമാധാന ഉടമ്പടിക്ക് പകരമായി ഗോലാൻ കുന്നുകൾ സിറിയയ്ക്ക് മടക്കി നൽകാനുള്ള പ്രമേയം വോട്ടെടുപ്പിലൂടെ പാസാക്കി. 1967 സെപ്റ്റംബർ 1-ന് ഈ നീക്ക്കം അറബ് ലോകം [[Khartoum Resolution|ഖാർത്തോം പ്രമേയത്തിലൂടെ]] തള്ളിക്കളഞ്ഞു.<ref name=Dunstan>{{cite book|last=Dunstan|first=Simon|title=The Six Day War 1967: Jordan and Syria|year=2009|publisher=Osprey|url=http://books.google.com/books?id=Uk3HcrMpTW8C&pg=PA88&dq=golan+%22six-day+war%22&hl=en&ei=rObUTrfNAcOhiQKivZmSDg&sa=X&oi=book_result&ct=result&resnum=2&ved=0CDoQ6AEwAQ#v=onepage&q=golan%20%22six-day%20war%22&f=false}}</ref><ref>Herzog, Chaim, The Arab Israeli Wars, New York: Random House (1982) p.190-191</ref> 1973-ലെ [[Yom Kippur War|യോം കിപ്പൂർ യുദ്ധത്തിനുശേഷം]], ഇസ്രായേൽ ഈ പ്രദേശത്തിന്റെ 5% സിറിയയുടെ നിയന്ത്രണത്തിൽ നൽകാൻ തീരുമാനിച്ചു. ഈ പ്രദേശം വെടിനിർത്തൽ രേഖയ്ക്ക് കിഴക്കോട്ട് വ്യാപിക്കുന്ന സൈനികരില്ലാത്ത പ്രദേശമാണ്. [[UNDOF|യു.എൻ. സമാധാന സേനയുടെ]] നിയന്ത്രണത്തിലാണ് ഈ ഭൂവിഭാഗം.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗോലാൻ_കുന്നുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്