"ഗോലാൻ കുന്നുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 57:
 
*'''[[geological|ജിയോളജിക്കൽ]]''' പ്രദേശം എന്ന നിലയിൽ തെക്ക് [[Yarmouk River|യാർമൗക്ക് നദിയും]] പടിഞ്ഞാറ് [[Sea of Galilee|ഗലീലി കടൽ]], [[Hula Valley|ഹുലാ സമതലം]] വടക്ക് [[Mount Hermon|ഹെർമൺ കുന്നും]] കിഴക്ക് [[Ruqqad|റക്ക്വാദ് വാദിയും]] അതിർത്തിയായി വരുന്ന [[basaltic|ബസാൾട്ടിക്]] [[plateau|പീഠഭൂമിയാണ്]] ഇത്. ഈ പ്രദേശത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള മൂന്നിൽ രണ്ടു ഭാഗം ഇപ്പോൾ [[Israel|ഇസ്രായേലിന്റെ]] അധിനിവേശത്തിൻ കീഴിലാണ്. കിഴക്കുഭാഗത്തുള്ള മൂന്നിലൊന്ന് [[Syria|സിറിയയുടെ]] നിയന്ത്രണത്തിലാണ്.
 
*'''[[geopolitical|രാഷ്ട്രീയപരമായ ഭൂവിഭാഗം]]''' എന്ന നിലയിൽ നോക്കിയാൽ [[Six-Day War|ആറു ദിവസത്തെ യുദ്ധത്തിനിടെ]] സിറിയയിൽ നിന്ന് ഇസ്രായേൽ പിടിച്ചടക്കിയ ഭൂവിഭാഗമാണിത്. 1981-ൽ ഇസ്രായേൽ ഇത് ഫലത്തിൽ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാക്കുകയാണുണ്ടായത്. ജിയോളജിക്കൽ പ്രദേശത്തിന്റെ പടിഞ്ഞാറുള്ള മൂന്നിൽ രണ്ടു ഭാഗം, [[Mount Hermon|ഹെർമൺ കുന്നിന്റെ]] ഇസ്രായേൽ പിടിച്ചെടുത്ത ഭാഗം എന്നിവയാണ് ഇതിൽ പെടുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗോലാൻ_കുന്നുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്