"ടി.വി. തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 50:
കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്നു<ref name=minister1>{{cite web|title=കേരളനിയമസഭ|url=http://archive.is/556IY|publisher=കേരളനിയമസഭ|accessdate=28-സെപ്തംബർ-2013}}</ref> ടി.വി. എന്ന ചുരുക്ക നാമത്തിൽ അറിയപ്പെട്ടിരുന്ന '''ടി.വി. തോമസ്''' (2 ജൂലൈ 1910 - 26 മാർച്ച് 1977). വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ തോമസ് സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. ഇദ്ദേഹം സ്വാതന്ത്ര്യ സമരപ്രസ്ഥാനങ്ങളിൽ പങ്കെടുക്കുകയും [[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] [[ദിവാൻ]] ഭരണത്തിനെതിരെ സമരങ്ങൾ നടത്തുകയും ചെയ്തിരുന്നു<ref name=stateofkerala>{{cite web|title=ടി.വി.തോമസ്-ലഘു ജീവചരിത്രം|url=http://archive.is/Yaf2j|publisher=സ്റ്റേറ്റ് ഓഫ് കേരള|accessdate=28-സെപ്തംബർ-2013}}</ref> തൊഴിലാളി യൂണിയൻ പ്രസ്ഥാനത്തിലും ഭരണമണ്ഡലത്തിലും ടി.വി.തോമസ് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി പോരാടിയ അദ്ദേഹം എല്ലാവർക്കും പൊതുനീതി ലഭിക്കണം എന്ന പക്ഷക്കാരനായിരുന്നു.
 
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. തിരുവിതാംകൂറിൽ ഉത്തരവാദ ഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്തു. കോൺഗ്രസ്സ് നിയമലംഘനപ്രസ്ഥാനം നിർത്തിവെച്ചതിലുള്ള നിരാശയും, കോൺഗ്രസ്സിന്റെ നയങ്ങളോടുള്ള എതിർപ്പും തോമസിനെ ഇടതുപക്ഷചേരിയിലെത്തിച്ചു. പുന്നപ്ര-വയലാർ സമരവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം കേരളനിയമസഭയിൽ ഗതാഗത-തൊഴിൽ വകുപ്പുകൾ കൈകാര്യം ചെയ്തു. കമ്മ്യൂണിസ്റ്റ് നേതാവും, ഒന്നാം കേരള നിയമസഭയിൽ മന്ത്രിയുമായിരുന്ന കെ.ആർ. ഗൗരിയമ്മയാണു ഭാര്യ. പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.യിൽ ഉറച്ചു നിന്നു. 1977 മാർച്ച് 26 ന് അർബുദരോഗം മൂലം അന്തരിച്ചു.
 
== വ്യക്തി ജീവിതം ==
"https://ml.wikipedia.org/wiki/ടി.വി._തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്