"ടി.വി. തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 50:
കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്നു<ref name=minister1>{{cite web|title=കേരളനിയമസഭ|url=http://archive.is/556IY|publisher=കേരളനിയമസഭ|accessdate=28-സെപ്തംബർ-2013}}</ref> ടി.വി. എന്ന ചുരുക്ക നാമത്തിൽ അറിയപ്പെട്ടിരുന്ന '''ടി.വി. തോമസ്''' (2 ജൂലൈ 1910 - 26 മാർച്ച് 1977). വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ തോമസ് സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. ഇദ്ദേഹം സ്വാതന്ത്ര്യ സമരപ്രസ്ഥാനങ്ങളിൽ പങ്കെടുക്കുകയും [[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] [[ദിവാൻ]] ഭരണത്തിനെതിരെ സമരങ്ങൾ നടത്തുകയും ചെയ്തിരുന്നു<ref name=stateofkerala>{{cite web|title=ടി.വി.തോമസ്-ലഘു ജീവചരിത്രം|url=http://archive.is/Yaf2j|publisher=സ്റ്റേറ്റ് ഓഫ് കേരള|accessdate=28-സെപ്തംബർ-2013}}</ref> തൊഴിലാളി യൂണിയൻ പ്രസ്ഥാനത്തിലും ഭരണമണ്ഡലത്തിലും ടി.വി.തോമസ് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി പോരാടിയ അദ്ദേഹം എല്ലാവർക്കും പൊതുനീതി ലഭിക്കണം എന്ന പക്ഷക്കാരനായിരുന്നു.
 
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. തിരുവിതാംകൂറിൽ ഉത്തരവാദ ഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്തു.
 
== വ്യക്തി ജീവിതം ==
"https://ml.wikipedia.org/wiki/ടി.വി._തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്