"ടി.വി. തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 48:
| source = http://niyamasabha.org/codes/members/m706.htm കേരളനിയമസഭ
|}}
കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്നു<ref name=minister1>{{cite web|title=കേരളനിയമസഭ|url=http://archive.is/556IY|publisher=കേരളനിയമസഭ|accessdate=28-സെപ്തംബർ-2013}}</ref> ടി.വി. എന്ന ചുരുക്ക നാമത്തിൽ അറിയപ്പെട്ടിരുന്ന '''ടി.വി. തോമസ്''' (2 ജൂലൈ 1910 - 26 മാർച്ച് 1977). 1910 ജൂലൈ രണ്ടിനാണ് ടി.വി. തോമസ് ജനിച്ചത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യ സമരപ്രസ്ഥാനങ്ങളിൽ പങ്കെടുക്കുകയും [[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] [[ദിവാൻ]] ഭരണത്തിനെതിരെ സമരങ്ങൾ നടത്തുകയും ചെയ്തിരുന്ന<ref name=stateofkerala>{{cite web|title=ടി.വി.തോമസ്-ലഘു ജീവചരിത്രം|url=http://wwwarchive.stateofkerala.inis/niyamasabha/t%20v%20thomas.phpYaf2j|publisher=സ്റ്റേറ്റ് ഓഫ് കേരള|accessdate=28-സെപ്തംബർ-2013}}</ref> ടി.വി. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലും ഭരണമണ്ഡലത്തിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി പോരാടിയ ഒരു രാഷ്ട്രീയ പ്രവർത്തകനായ ടി.വി. തോമസ് എല്ലാവർക്കും പൊതുനീതി ലഭിക്കണം എന്ന പക്ഷക്കാരനായിരുന്നു.
 
== വ്യക്തി ജീവിതം ==
"https://ml.wikipedia.org/wiki/ടി.വി._തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്