"ചോമന്റെ തുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
| followed_by =
}}
പ്രശസ്ത കന്നഡ സാഹിത്യകാരനും ജ്ഞാനപീഠപുരസ്കാര ജേതാവുമായ കെ ശിവരാമകാരന്തിന്റെ പ്രശസ്തമാപ്രശസ്തമായ നോവലാണു ചോമന്റെ തുടി (കന്നഡ: ചോമദുഡ്ഡിചോമനദുഡ്ഡി). ദലിത് പ്രശ്നങ്ങൾ ആവിഷ്കരിക്കുന്ന ഈ നോവൽ ഒരു കന്നഡ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണു പുരോഗമിക്കുന്നത്. ചോമൻ എന്ന ദലിതന്റെയും അയാളുടെ കുടുംബത്തിന്റെയും കഥ എന്നതിലപ്പുറത്തേക്ക് ലോകമെങ്ങുമുള്ള അധ:സ്ഥിതവർഗത്തിന്റെ കഥ കൂടിയാകുന്നു ചോമന്റെ തുടി.
 
==കഥാസാരം ==
"https://ml.wikipedia.org/wiki/ചോമന്റെ_തുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്