"ഭദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്തെ]] ഒരു [[സംവിധായകൻ|സം‌വിധായകനാണ്]] '''ഭദ്രൻ'''. അയ്യർ ദ ഗ്രേറ്റ്, [[സ്ഫടികം (മലയാളചലച്ചിത്രം)|സ്ഫടികം]] എന്നീ സാമ്പത്തികവിജയം നേടിയ ചിത്രങ്ങൾ ഭദ്രൻ സം‌വിധാനം ചെയ്തവയാണ്.
 
1952-ൽ [[കോട്ടയം ജില്ല]]യിലെ [[പാലാ]]യിൽ മാട്ടേൽ രാജൻകുട്ടി മാട്ടേലിന്റെയും ത്രേസ്യാമ്മയുടെയും മൂത്തമകനായി ജനിച്ചു. പാലാ സെന്റ് തോമസ് സ്കൂൾ, ഡോൺ സ്കൂൾ, സെന്റ് ആൽബർട്ട്സ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. [[ഹരിഹരൻ]] സംവിധാനംചെയ്ത രാജഹംസം എന്ന ചലച്ചിത്രത്തിൽ സംവിധാനസഹായിയായി പ്രവർത്തിച്ചാണ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്.
 
== ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/ഭദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്