"പരാഗണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Pollination}}
[[സസ്യം|സസ്യങ്ങളുടെ]] പ്രത്യുൽപാദന വ്യവസ്ഥയുടെ ഭാഗമായി നടക്കുന്ന പ്രധാന പ്രക്രിയയാണ് '''പരാഗണം'''. പൂമ്പൊടികൾ ചെറുപ്രാണികൾ വഴിയും [[ചിത്രശലഭം|ചിത്രശലഭങ്ങളുടെ]] സന്ദർശനം മൂലവും കാറ്റുവഴിയും മുഖേനയും പരാഗണം നടക്കുന്നു. പരാഗകാരികളെ അടിസ്ഥാനമാക്കി പരാഗണത്തെ തരംതിരിച്ചിട്ടുണ്ട്. പരാഗകാരി ഷഡ്പദങ്ങൾ ആണെങ്കിൽ എന്റമോഫിലി എന്നും, കാറ്റ് വഴിയാണു പരാഗണം നടക്കുന്നതെങ്കിൽ അനിമോഫിലി എന്നും, പക്ഷികളാണു പരാഗകാരികളെങ്കിൽ ഓർണിത്തൊഫിലി എന്നും പറയുന്നു.
 
{{botany-stub}}
"https://ml.wikipedia.org/wiki/പരാഗണം" എന്ന താളിൽനിന്ന് ശേഖരിച്ചത്