"നെയ്ത്തുകാരൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
 
=== കഥാതന്തു===.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന ഇ എം എസ്സിനെ ആരാധിക്കുന്ന അപ്പമേസ്റ്റ്രി എന്ന വൃദ്ധനാണു പ്രധാനകഥാപാത്രം. ഇ എം എസ്സിന്റെ മരണം അയാളിലുണ്ടാക്കുന്ന ആഘാതവും പിന്നീട് അയാളിൽ ഉണ്ടാകുന്ന മാനസികവ്യാപാരങ്ങളും ചിത്രം അവതരിപ്പിക്കുന്നു.
രാഷ്ട്രീയചലച്ചിത്രം എന്നതിനപ്പുറം മാറിവരുന്ന തലമുറകൾ സമൂഹത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നതിലേക്കും ചിത്രം വിരൽ ചൂണ്ടുന്നു.
 
[[വർഗ്ഗം:2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/നെയ്ത്തുകാരൻ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്