"നെയ്ത്തുകാരൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q13112984 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 23:
[[പ്രിയനന്ദനൻ]] സ‌വിധാനം നിർവ്വഹിച്ച് ഒരു മലയാള ചിത്രമാണ് '''നെയ്ത്തുകാരൻ'''. ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച [[മുരളി]] മികച്ച നടനുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് [[എൻ. ശശിധരൻ|എൻ. ശശിധരനാണ്‌]].
 
=== കഥാതന്തു ===.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന ഇ എം എസ്സിനെ ആരാധിക്കുന്ന അപ്പമേസ്റ്റ്രി എന്ന വൃദ്ധനാണു പ്രധാനകഥാപാത്രം. ഇ എം എസ്സിന്റെ മരണം അയാളിലുണ്ടാക്കുന്ന ആഘാതവും പിന്നീട് അയാളിൽ ഉണ്ടാകുന്ന മാനസികവ്യാപാരങ്ങളും ചിത്രം അവതരിപ്പിക്കുന്നു. രാഷ്ട്രീയചലച്ചിത്രം എന്നതിനപ്പുറം മാറിവരുന്ന തലമുറകൾ സമൂഹത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നതിലേക്കും ചിത്രം വിരൽ ചൂണ്ടുന്നു.
 
[[ഇ.എം.എസ്.|ഇ.എം.എസിന്റെ]] ആരാധകനായ ഒരു വൃദ്ധനെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഈ ചിത്രത്തിന്റെ കഥ. ഇം.എം.എസ്സിന്റെ മരണം അയാളുടെ ജീവിതത്തിൽ ഉണ്ടാക്കിയ വിഹ്വലതകൾ ആണീ ചിത്രത്തിന്റെ പ്രധാന പ്രമേയം.
 
[[വർഗ്ഗം:2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/നെയ്ത്തുകാരൻ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്