"സിറിയൻ ആഭ്യന്തരയുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
expansion
വരി 149:
[[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] ഏകദേശ കണക്കുപ്രകാരം കുറഞ്ഞത് പത്തു ലക്ഷത്തിലധികം ജനങ്ങൾ അഭയാർത്തികളായി. പലരും അയൽ രാജ്യങ്ങളിലേക്കു പലായനം ചേയ്തു. വൻ തോതിൽ [[ജോർദൻ]], [[തുർക്കി]] എന്നിവടങ്ങിലിൽ അഭയാർത്തി ക്യാമ്പുകൾ തുറക്കപെട്ടു.
===മനുഷ്യാവകാശ ധ്വംസനം===
നിരവധി അന്താരഷ്ട്ര രാജ്യങ്ങൾ പ്രധാനമയും അമേരിക്കയും ബ്രിട്ടണും സിറിയൻ സർക്കാർ മനുഷ്യാവകാശ ധ്വംസനം നടത്തുന്നതായി പരാതിപെട്ടിരുന്നു. 1963 മുതൽ 2011 വരെ അടിയന്തരാവസ്ത നിലവിൽ ഉണ്ടായിരുന്നു. പട്ടാളത്തിനു പ്രത്യേക അധികാരം ഉപയോഗിച്ചു നൂറു കണക്കിനാളുകളെ തടഞ്ഞു വയ്ക്കുകയും ജയിലിൽ ആക്കുകയും ചേയ്തു.<ref name=amnesty1/>
===അതിക്രമം===
==അവലംബം==
{{Reflist|refs=
<ref name=HRW>[http://books.google.com/?id=OZ3a4M_oZccC Human Rights Watch World Report 2005 Events of 2004], [[Human Rights Watch]] 2005. ISBN 1-56432-331-5.</ref>
<ref name=amnesty1>[http://report2009.amnesty.org/en/regions/middle-east-north-africa/syria Amnesty International Report 2009, State of World Human Rights]</ref>
}}
 
"https://ml.wikipedia.org/wiki/സിറിയൻ_ആഭ്യന്തരയുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്