"ഗസൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating interwiki links, now provided by Wikidata on d:q281111
No edit summary
വരി 3:
{{for|ചലച്ചിത്രത്തെക്കുറിച്ചറിയാൻ|ഗസൽ (ചലച്ചിത്രം)}}
{{Hindustani Classical Music}}
[[ഉർദു]] സാഹിത്യ ശാഖയിലെ ഏറ്റവും ജനപ്രിയ പദ്യ വിഭാഗമാണ് ഗസൽ. വളരെയധികം ശ്രുതിമാധുര്യമുള്ള ഗാനാലാപനശൈലിയാണ് ഗസലുകൾ. ശാന്തവും വർണനയുമുള്ള വരികൾ ആണ് ഗസലിൽ ഏറെയും. പാകിസ്താനിലും ഇന്ത്യയിലുമാണ് ഇതിന് ആരാധകർ ഏറെയുള്ളത്. ഇരുപതാം നൂറ്റാണ്ടിൽ വർദ്ധിച്ചുവന്ന നിശാക്ലബുകളിലും മറ്റും പാടിവന്നത് ഗസൽ എന്ന കലാരൂപത്തിന്റെ അധഃപതനത്തിലേക്കു വഴിവെച്ചു.{{അവലംബം}} എന്നാൽ ഈയിടെയായി ഗസലിന്റെ പുനരുദ്ധാരണം നടന്നുവരുന്നുണ്ട്.
 
== ചരിത്രം ==
ഗസലുകളുടെ തുടക്കം പത്താം നൂറ്റാണ്ടിൽ [[ഇറാൻ|ഇറാനിലാണെന്ന്]] കരുതിപോരുന്നു. അറേബ്യൻ ഗാനശാഖയായ ഖസീദയിൽ (qasida) നിന്നുമാണ് ഗസലുകളുടെ തുടക്കം. ഗസലെന്ന വാക്കുണ്ടായത് [[അറബി|അറബിയിൽ]] നിന്നുമാണ്.
"https://ml.wikipedia.org/wiki/ഗസൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്