"മേലൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 133:
[[നെടുംകോട്ട]]യിലെ വട്ടക്കോട്ട സ്ഥിതി ചെയ്യുന്നു,ഫാത്തിമ മാതാ പള്ളി, എഫ് എൽ പി സ്കൂൾ എന്നിവയും ഇവിടെയാണു
===അടിച്ചിലി===
വൈഖരി വായനശാല അടിച്ചിലിയിൽ ആണ് സ്ഥിതി ചെയ്യുന്നത്. ചാലകുടിയിൽചാലക്കുടിയിൽ നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകളുടെ അവസാന സ്റ്റോപ്പ്‌ ആണ് അടിച്ചിലി. പഞ്ചായത്തിലെ പ്രധാനപെട്ടപ്രധാനപ്പെട്ട 2 റോഡുകൾ കൂടിചെരുന്നത് അടിച്ചിലി കവലയിലാണ്. പഞ്ചായതിലെതന്നെപഞ്ചായത്തിലെതന്നെ വലിയ ജലസംഭാരനിയായജലസംഭാരണിയായ മൂക്കന്നിചിര ഇവിടെയാണ്‌. ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും സ്വയം തൊഴിൽശാലകളും ഇവിടെ സ്ഥിതി ചെയ്യുന്നു.
 
===കുന്നപ്പിള്ളി===
"https://ml.wikipedia.org/wiki/മേലൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്