"ഇന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
 
==ജനനം==
[[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] മാനസപുത്രന്മാരിൽ ജ്യേഷ്ഠനായ [[മരീചി|മരീചിയിൽ]] നിന്ന് [[കശ്യപൻ]] ജനിച്ചു. കശ്യപന്‌‍ ദക്ഷപുത്രിമാരിൽ ജ്യേഷ്ഠത്തിയായ [[അദിതി|അദിതിയിൽ]] ജനിച്ച പുത്രനാണ് ഇന്ദ്രൻ. [[അഷ്ടദിക്പാലകർ|അഷ്ടദിക്പാലകന്മാരിൽ]] ഒരാൾ ആണ് ഇന്ദ്രൻ.
 
സ്വർഗ്ഗത്തിൽ [[അമരാവതി]] എന്ന കൊട്ടാരത്തിൽ ഭാര്യ ഇന്ദ്രാണിയോടൊപ്പം ഇന്ദ്രൻ വസിക്കുന്നു എന്നു പുരാണങ്ങളീൽപറയുന്നു. ഇന്ദ്രന്റെ വാഹനങ്ങൾ [[ഐരാവതം]] എന്ന ആനയും [[ഉച്ഛൈശ്രവസ്സ്]] എന്ന കുതിരയും ആയുധം വജ്രായുധവും ആണ്.
"https://ml.wikipedia.org/wiki/ഇന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്