"രാം ചരൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| relatives = [[അല്ലു രാമ ലിംഗ]] (മുത്തച്ഛൻ)
[[നാഗേന്ദ്ര ബാബു]] (അമ്മാവൻ)
[[പവൻ കല്യാൺ]] (അമ്മാവൻ)
[[രേണു ദേഷായി]] (അമ്മായി)
[[അല്ലു അരവിന്ദ്]] (അമ്മാവൻ)
[[അല്ലു അർജുൻ]] (അമ്മായിയുടെ മകൻ)
[[അല്ലു സിരീഷ്]] (അമ്മായിയുടെ മകൻ)

'''രാം ചരൺ തേജ'''( ജനനം 27 മാര്ച്ച് 1985) തെലുങ്ക്[[തെലുഗു]] സിനിമാരഗത്തെ ഒരു അഭിനേതാവാണ്. ഇദ്ദേഹം വ്യവസായ രംഗത്തും കുതിരസവാരികളിലും തൻറെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം ആന്ധ്രാപ്രദേശിൻറെ നന്തി അവാർഡ് രണ്ട് പ്രാവശ്യവും സൗത്ത് ഫിലിംഫെയർ അവാർഡ് രണ്ട് പ്രാവശ്യവും CineMAA അവാർഡ് രണ്ട് പ്രാവശ്യവും ഒരു സന്തോഷം ബെസ്റ്റ് ആക്ടർ അവാർഡും ലഭിച്ചിട്ടുണ്ട്. 2011-ൽ നോർത്ത് അമേരിക്കൻ തെലുങ്ക് സൊസൈറ്റി (NATS) യുടെ യൂത്ത് ഐക്കൺ അവാർഡും ലഭിച്ചു.
22

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1838826" എന്ന താളിൽനിന്ന് ശേഖരിച്ചത്