"വിവാഹപ്രായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

425 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
ഓരോ രാജ്യത്തും വ്യക്തി നിയമം അല്ലെങ്കിൽ സിവിൽ കോഡ് അനുസരിച്ച് വിവാഹം കഴിക്കുന്നതിന് സ്ത്രീക്കും പുരുഷനും നിശ്ചയിച്ച ഏറ്റവും കുറഞ്ഞ പ്രായ പരിധിയെയാണ് ''വിവാഹപ്രായം'' എന്ന് പറയുന്നത്. മിക്കവാറും രാജ്യങ്ങളിൽ കല്യാണം കഴിക്കാൻ വേണ്ട കുറഞ്ഞ പ്രായം പതിനെട്ട് വയസ്സാണ്. ചില രാജ്യങ്ങളിൽ രക്ഷകർത്താക്കളുടെയോ, കോടതിയുടെയോ അനുവാദപ്രകാരം ഈ പ്രായപരിധിയിൽ ചെറിയ ഇളവ് അനുവദനീയമാണ്. <ref>[http://www.parliament.uk/about/living-heritage/transformingsociety/private-lives/relationships/overview/lawofmarriage-/ ഇംഗ്ലണ്ടിലെ നിയമം]</ref><ref> [http://marriage.uslegal.com/age-requirements/ അമേരിക്ക]</ref> [[ഐക്യരാഷ്ട്രസഭഐക്യരാഷട്രസഭ]] കല്യാണപ്രായത്തെ സംബന്ധിക്കുന്ന ഒരു അന്തർദേശീയ കരാർ സൃഷ്ടിച്ചിട്ടുണ്ട്. ഇതെഴുതുന്ന സമയത്ത് 16 രാജ്യങ്ങൾ ഇതിൽ ഒപ്പു വയ്ക്കുകയും, 55 രാജ്യങ്ങൾ ഇതിനെ ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്.<ref>[http://treaties.un.org/Pages/ViewDetails.aspx?mtdsg_no=XVI-3&chapter=16&lang=en ഐക്യരാഷട്രസഭ]</ref>
 
<u>വിവിധരാജ്യങ്ങളിലെ വിവാഹപ്രായ പട്ടിക</u>
|-
| അസർബൈജാൻ || 17 || 18 <ref>[http://www.demaz.org/cgi-bin/e-cms/vis/vis.pl?s=001&p=0068&n=000024&g=]</ref>
|-
|അൽബേനിയ|| 18 ||18 <ref>[http://genderindex.org/country/albania അൽബേനിയ]</ref>
|-
|അർമേനിയ || 17||18 <ref>[https://en.wikipedia.org/wiki/Marriageable_age#cite_note-68 അർമേനിയ]</ref>
|-
|ഓസ്ട്രിയ || 16 || 18 <ref>[http://www.bmeia.gv.at/en/embassy/canberra/practical-advice/travelling-to-austria/marriage-in-austria.html ഓസ്ട്രിയ] </ref>
|}
 
510

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1838778" എന്ന താളിൽനിന്ന് ശേഖരിച്ചത്