"യഹൂദമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 262:
സിനായ് മലയിൽ ദൈവം നൽകിയതായി കരുതപ്പെടുന്ന ലിഖിതനിയമങ്ങളുടെ സഞ്ചയമായ [[തോറ|തോറയുടേയും]], അതോടൊപ്പമുള്ള വാചികനിയമങ്ങളുടെ ക്രോഡീകരണമായ [[താൽമുദ്|താൽമുദിന്റേയും]] അക്ഷരാർത്ഥവ്യാഖ്യാനത്തിലും പാലനത്തിലും വിശ്വസിക്കുന്നവരാണ് യഥാസ്ഥിതിക യഹൂദർ (Orthodox Jews). ലിഖിത-വാചികനിയമങ്ങളെ ദൈവദത്തമായി കരുതുന്ന ഇവർ അവയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ട ആവശ്യമുണ്ടെന്നു കരുതുന്നില്ല. യാഥാസ്ഥിതികസമൂഹങ്ങളിൽ ദൈവാരാധനയുടെ മാദ്ധ്യമം [[എബ്രായ ഭാഷ]] മാത്രമാണ്. യാഥാസ്ഥിതികയഹൂദരുടെ [[സിനഗോഗ്|സിനഗോഗുകളിൽ]] സ്ത്രീപുരുഷന്മാർ വേർതിരിഞ്ഞാണ് ഇരിക്കാറ്. ആരാധനാവിധിയുടെ പല ഘടകങ്ങളിലും [[സ്ത്രീ|സ്ത്രീകൾക്ക്]] പങ്കാളിത്തമില്ല.<ref>[http://www.ijs.org.au/Variants-within-Judaism/default.aspx Israel and Judaism Studies, The Education Website of NSW Jewish Board of Deputies, Variants within Judaism]</ref>
 
യാഥാസ്ഥിതികയഹൂദതക്കുള്ളിൽ തന്നെ ഏറെ വൈവിദ്ധ്യങ്ങൾ ചൂണ്ടിക്കാണിക്കാമെങ്കിലും സാമാന്യമായ ഐക്യരൂപ്യവുംഐകരൂപ്യവും കാണാനാകും. യഹൂദനിയമത്തിന്റെ പാലനത്തിലെ മാർഗ്ഗദർശനത്തിനായി യാഥാസ്ഥിതികർ പൊതുവേ, പതിനാറാം നൂറ്റാണ്ടിൽ യോസെഫ് കാരോ സമാഹരിച്ച ''ശൂൽഹാൻ അരൂഹ്'' ( Shulchan Aruch) എന്ന സംഹിതയെ ആശ്രയിക്കുന്നു.
 
====നവീകരണവാദികൾ====
"https://ml.wikipedia.org/wiki/യഹൂദമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്