"കാസർഗോഡ് കുള്ളൻ പശു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+ ചിത്രം
No edit summary
വരി 1:
{{prettyurl|Kasaragod dwarf cattle}}
[[File:കാസർഗോഡ്_കുള്ളൻ_Kasaragod_dwarf_cattle.jpg|thumb|250px|കാസർഗോഡ് കുള്ളൻ, തിരുവന്തപുരത്ത് നിന്നും]]
കേരളത്തിലെ ഒരു കന്നുകാലിയിനമാണ് '''കാസർഗോഡ് കുള്ളൻ പശു'''. [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയുടെ]] മലമ്പ്രദേശങ്ങളാണ് ഇവയുടെ സ്വദേശം. 95.33 സെ.മീറ്റർ വരെ ഇവ ഉയരം വയ്ക്കുന്ന ഇവയുടെ പ്രധാനഭക്ഷണം അടുക്കള അവശിഷ്ടങ്ങളും കരിയിലകളുമാണ്. [[വൈക്കോൽ]], തീറ്റപ്പുല്ല് മുതലായവയൊന്നും ആവശ്യമില്ലാത്തതിനാൽ കൃഷിയൊന്നുമില്ലാത്ത മലമ്പ്രദേശങ്ങളിൽ ഇവ നന്നായി വസിക്കുന്നു. പ്രതിദിന ഏകദേശം 12-1.5 3 ലിറ്റർ പാൽ മാത്രമേ ലഭിക്കൂവെന്നതിനാൽ അത് കിടാവിന് മാത്രമേ ഉപകാരപ്പെടുകയുള്ളൂ. അതിനാൽതന്നെ ഇവയുടെ പ്രാധാന്യം [[ജൈവകൃഷി]] എന്ന രീതിയിയിലാണ്.<ref name=mat-feature>{{cite web|title=കേരളത്തിലെ തനത് കന്നുകാലി ജനുസ്സുകൾ|url=http://www.mathrubhumi.com/agriculture/story-341390.html|publisher=മാതൃഭൂമി|accessdate=22 ഫെബ്രുവരി 2013}}</ref>
 
ഇവയെ സാധാരണ കാണപ്പെടുന്നത് കറുപ്പ് നിറത്തിലാണെങ്കിലും ചുവപ്പിന്റെ നിറഭേദങ്ങളും അപൂർവമല്ല. മിക്കവാറും തൊലിയാകമാനം ഒറ്റ നിറത്തിൽ കാണുന്നു. ജനിക്കുമ്പോൾ ഏകദേശം 10-11 കിലോഗ്രാം തൂക്കമാണ് ഉണ്ടാകുക. മുതിർന്ന കാളകൾക്ക് 190 മുതൽ 200 വരെ കിലോഗ്രാം വരെയും പശുക്കൾക്ക് 40-150 കി.ഗ്രാം വരെയും ഭാരമുണ്ടാകും. പെട്ടെന്നു വളരുന്ന ഇനമായതിനാൽ മാംസ ഉൽപാദനത്തിനും ഉപയോഗിക്കപ്പെടുന്നു. <ref name=mat-feature />
 
മനുഷ്യരുമായി നന്നായി ഇണങ്ങുന്ന ഇനവുമാണ്.
ഇതുമായി ബന്ദപ്പെട്ട ചില പുതിയ വിവരങ്ങൾ , തൂക്കം 147 കിലോ വരെ കിടക്കൽ ജനിക്കുമ്പോൾ തുക്കം 10, 10/5 കിലോ , ആദ്യ മദി ലക്ഷണം 18- 19 ആം മാസത്തിൽ, ഇനചെര്ക്കേണ്ട സമയം 2, രണ്ടര വയസ്സ്, ആദ്യ കറവ 33 മാസം മുതൽ 36 മാസം വരെ, ഏകദേശം 14 മാസം അകലം 2 പ്രസവങ്ങൾക്കിടയിൽ വേണം
 
==അവലംബം==
"https://ml.wikipedia.org/wiki/കാസർഗോഡ്_കുള്ളൻ_പശു" എന്ന താളിൽനിന്ന് ശേഖരിച്ചത്