സംഗമോൽസവത്തിലേക്ക് സ്വാഗതം
വരി 24:
|}</div>
--'''[[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/സമിതികൾ#സംഘാടക സമിതി|വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി]] [[ഉപയോക്താവ്:VsBot|VsBot]] ([[ഉപയോക്താവിന്റെ സംവാദം:VsBot|സംവാദം - talk]]) 13:33, 29 മാർച്ച് 2012 (UTC)
 
== മലയാളവും ശ്രേഷ്ട്പദവിയും ==
 
മലയാളത്തിനു ശ്രേഷ്ട്ഭാഷാപദവി ലഭിചു എന്ന വാർത്ത നാമെല്ലാം വളരെ അഭിമാനത്തോടെയാണു കേട്ടത്. ഭാരതീയ സാഹിത്യത്തിനു തന്നെ ഒട്ടെറെ സംഭാവനകൽ നൽകിയിട്ടുള്ള ഭാഷയാണു മലയാളം. സാഹിത്യ സാംസ്കാരിക നായകരുടെ നിരന്തരമായ ശ്രമഫലമായാണു ഇങ്ങനെയൊരു നേട്ടം ഉണ്ടായിട്ടുള്ളത്. എങ്കിലും നാം ചിന്തിക്കേണ്ട ഒരു കാര്യം ഈ പദവി കൊണ്ടു മാത്രം ഭാഷ വളരുമോ എന്നുള്ളതാണു. മലയാളം 'മലയാല'മായി മാത്രം അറിയുന്ന ഒരു തലമുറയാണു ഇവിടെ വളർന്നു വരുന്നത്. അതനുവദിചുകൂടാ. ശ്രേഷ്ട് ഭാഷാപദവി കടലാസിലൊതുങ്ങാതെ ഭാഷയെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങൽ സർക്കർ കൈക്കൊള്ളേണ്ടിയിരിക്കുന്നു.