"അക്കെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 55:
[[spread of Islam in Indonesia|ഇന്തോനേഷ്യയിൽ ഇസ്ലാമിന്റെ വ്യാപനം]] ആരംഭിച്ചത് അക്കെയിലാണെന്ന് കരുതപ്പെടുന്നു. [[spread of Islam in Southeast Asia|ദക്ഷിണപൂർവ്വേഷ്യയിൽ ഇസ്ലാം വ്യാപിച്ചതിന്റെ]] പ്രധാന കേന്ദ്രമായി പ്രവർത്തിച്ചത് ഇവിടമാണ്. പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യ സമയത്ത് [[Malacca Straits|മലാക്കൻ കടലിടുക്കിനടുത്തുള്ള]] പ്രദേശത്തെ ഏറ്റവും സമ്പന്നവും ശക്തിമത്തും സാംസ്കാരിക ഉന്നതി നേടിയതുമായ പ്രദേശമായിരുന്നു [[Sultanate of Aceh|അക്കെ സുൽത്താനേറ്റ്]]. വിദേശികളുടെ നിയന്ത്രണം ചെറുക്കുകയും രാഷ്ട്രീയ സ്വാതന്ത്ര്യം പാലിക്കുകയും ചെയ്യുന്നതിന്റെ ചരിത്രം ഈ പ്രദേശത്തിനുണ്ട്. [[Dutch East Indies|ഡച്ച് കോളനിഭരണക്കാരെയും]] ഇന്തോനേഷ്യൻ ഭരണകൂടത്തെയും ഇവർ ചെറുക്കുന്നുണ്ട്.
 
അക്കെ പ്രവിശ്യയി‌ൽ കാര്യമായ അളവിൽ [[natural resource|പ്രകൃതി വിഭവങ്ങളുണ്ട്]]. [[petroleum|പെട്രോളിയം]], [[natural gas|പ്രകൃതിവാതകം]] എന്നിവ ഇതി‌ൽ പെടുന്നു. ചില കണക്കുകൂട്ടലുകളനുസരിച്ച് അക്കെ പ്രവിശ്യയിലെ പ്രകൃതിവാതകശേഖരം ലോകത്തിൽ ഏറ്റവും വലുതാണ്. ഇന്തോനേഷ്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഇത് മതപരമായി കൂടുതൽ [[Conservatism|യാധാസ്ഥിതികമായ]] പ്രദേശമാണ്.<ref>[http://www.time.com/time/magazine/article/0,9171,1590162,00.html ''How An Escape Artist Became Aceh's Governor''], [[Time Magazine]], Feb. 15, 2007</ref> Itആനുപാതികമായി hasഇന്തോനേഷ്യയിൽ theഏറ്റവും highestകൂടുതൽ proportionമുസ്ലീങ്ങളുള്ളത് ofഇവിടെയാണ്. Muslims in Indonesia, mainly living according toപ്രധാനമായും [[Sharia|ശരി അത്ത്]] customsനിയമങ്ങളും പാരമ്പര്യവുമനുസരിച്ചാണ് andഇവർ lawsജീവിക്കുന്നത്.<ref>[[Media:Countries with Sharia rule.png|Map of areas with Sharia influence in law.]]</ref>
 
[[2004 Indian Ocean earthquake|2004-ലെ ഇന്ത്യാമഹാസമുദ്രത്തിലുണ്ടായ]] ഭൂകമ്പത്തിന്റെയും സുനാമിയുടെയും പ്രഭവകേന്ദ്രം അക്കെയ്ക്ക് അടുത്തായിരുന്നു. പ്രവിശ്യയുടെ പടിഞ്ഞാറൻ തീരത്ത് സുനാമി വലിയ നാശമാണുണ്ടാക്കിയത്. ഉദ്ദേശം 170,000 ഇന്തോനേഷ്യക്കാർ ഈ ദുരന്തത്തിൽ കൊല്ലപ്പെടുകയോ കാണാതെ പോവുകയോ ചെയ്തിരുന്നു.<ref>United Nations. ''Economic and social survey of Asia and the Pacific 2005''. 2005, page 172</ref> ഈ ദുരന്തത്തിന്റെ പരിണതഫലമായി ഇന്തോനേഷ്യൻ ഭരണകൂടാവും [[Free Aceh Movement|അക്കെ സ്വാതന്ത്ര്യപ്രസ്ഥാനവും]] തമ്മിൽ [[peace agreement|സമാധാന കരാർ]] രൂപീകരിക്കുകയുണ്ടായി.
 
'''അക്കെ ദാരുസ്സലാം''' (1511–1959) എന്നായിരുന്നു ഈ പ്രവിശ്യയുടെ ആദ്യ പേര്. പിന്നീട് ഇത് '''ദൈറ ഇസ്ടിമേവ അക്കെ''' (1959–2001), എന്നും '''നാൻഗ്രോ അക്കെ ദാരുസ്സലാം''' (2001–2009) എന്നും '''അക്കെ''' (2009–ഇപ്പോൾ വരെ) എന്നും മാറ്റുകയുണ്ടായി.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/അക്കെ" എന്ന താളിൽനിന്ന് ശേഖരിച്ചത്