"ഒസ്സെഷ്യൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PU|Ossetian language}} {{Infobox language |name=ഒസ്സെഷ്യൻ |nativename=Ирон ''അയൺ'' |states= ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 31:
 
[[Ossetia|ഒസ്സെഷ്യയിൽ]] സംസാരിക്കുന്ന ഒരു [[Eastern Iranian language|കിഴക്കൻ ഇറാനിയൻ]] ഭാഷയാണ് '''ഒസ്സെഷ്യൻ'''. '''ഒസ്സെറ്റെ''', '''ഒസ്സെറ്റിക്''' എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു<ref>''Dictionary of Languages'' by Andrew Dalby, Bloomsbury Press 1998</ref> (ഒസ്സെഷ്യക്കാർ ഈ ഭാഷയെ വിളിക്കുന്നത് Ирон ''അയൺ'' എന്നാണ്). [[Caucasus|കോക്കസസ്]] [[Caucasus Mountains|മലനിരകളുടെ]] വടക്കൻ ചരിവുകളിലാണ് ഈ ഭാഷ സംസാ‌രിക്കപ്പെടുന്നത്.
 
[[Russia|റഷ്യയിലെ]] ഒസ്സെറ്റെ പ്രദേശം [[North Ossetia–Alania|ഉത്തര ഒസ്സെഷ്യ-അലാനിയ]] എന്നാണ് അറിയപ്പെടുന്നത്. അതിർത്തിക്ക് തെക്കുള്ള പ്രദേശം [[South Ossetia|ദക്ഷിണ ഒസ്സെഷ്യ]] എന്നും അറിയപ്പെടുന്നു. റഷ്യ, [[Nicaragua|നിക്കരാഗ്വ]], [[Venezuela|വെനസ്വേല]], [[Nauru|നൗറു]] എന്നീ രാജ്യങ്ങൾ ഇത് സ്വതന്ത്ര രാജ്യമാണെന്ന് അംഗീകരിച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര സമൂഹം പൊതുവിൽ ഇത് [[Georgia (country)|ജോർജ്ജിയയുടെ]] ഭാഗമായാണ് കരുതുന്നത്. ഒസ്സെഷ്യൻ ഭാഷ ഉദ്ദേശം 525,000 ആൾക്കാർ സംസാരിക്കുന്നുണ്ട്. ഇതിൽ അറുപത് ശതമാനം ഉത്തര ഒസ്സെഷ്യയിലാണ് ജീവിക്കുന്നത്. ഉദ്ദേശം പത്തു ശതമാനം പേർ [[South Ossetia|ദക്ഷിണ ഒസ്സെഷ്യയിലും]] താമസിക്കുന്നു.{{Citation needed|date=January 2008}}<!--Where do the other thirty percent live? Other parts of Russia, Turkey and Georgia. -->
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ഒസ്സെഷ്യൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്