"നേർ‌രേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

160 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
223.196.113.4 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
(ചെ.) (223.196.113.4 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...)
[[പ്രമാണം:Linear functions2.PNG|300px|thumb|മൂന്ൻ വരകൾ — ചുവപ്പും നീലയും വരകൾക്ക് ഒരേ ചരിവാണ് ഉള്ളത്, ചുവപ്പും പച്ചയും വരകൾക്ക് ഒരേ വൈ-ഛേദമാണ് ഉള്ളത്.]]
 
വീതിയില്ലാത്തതും അനന്തമായി നീളവും ഉള്ള, അനന്തമായ എണ്ണം [[ബിന്ദു|ബിന്ദുക്കൾ]] അടങ്ങുന്ന, പൂർണ്ണമായും നിവർന്ന ഒരു വളവ് (കർ‌വ്) ആണ് നേർ‌രേഖ. (വളവ് (കർ‌വ്) എന്ന പദം ഗണിതശാസ്ത്രത്തിൽ നിവർന്ന വളവുകളെയും ഉൾക്കൊള്ളുന്നു). [[യൂക്ലീഡിയൻ ജ്യാമിതി|യൂക്ലീഡിയൻ ജാമിതിപ്രകാരം‍]] ഏതെങ്കിലും രണ്ട് ജ്യാമിതീയബിന്ദുക്കളിൽ കൂടി ഒരൊറ്റ നേർ‌രേഖ മാത്രമേ കടന്നുപോവുകയുള്ളൂ. ഈ രണ്ട് ബിന്ദുക്കൾക്ക് ഇടയിലുള്ള ഏറ്റവും നീളംകുറഞ്ഞ [[ബന്ധം|ബന്ധമാണ്]] നേർ‌രേഖ{{തെളിവ്}}.
 
ഒരു [[തലം|തലത്തിലെ]] രണ്ട് വ്യത്യസ്തരേഖകൾ ഒന്നുകിൽ [[സമാന്തരം (ജ്യാമിതി)|സമാന്തരം]] ആവാം - അതായത് അവ ഒരിക്കലും കൂട്ടിമുട്ടുന്നില്ല. അല്ലെങ്കിൽ ഇവ ഒരൊറ്റ ബിന്ദുവിൽ മാത്രമേ കൂട്ടിമുട്ടുന്നുള്ളൂ. മൂന്നോ അതിൽ അധികമോ മാനങ്ങളിൽ, വരകൾ സ്ക്യൂ വരകൾ ആവാം - ഇവ കൂട്ടിമുട്ടുന്നില്ല, ഇവ ഒരു പ്രതലത്തെ നിർ‌വ്വചിക്കുന്നുമില്ല ഇല്ല. രണ്ട് [[പ്രതലം (ഗണിതശാസ്ത്രം)|പ്രതലങ്ങൾ]] (പരസ്പരം ഛേദിച്ചാൽ) ഒരു രേഖയിലൂടെ മാത്രമേ പരസ്പരം മുറിച്ചു കടക്കുന്നുള്ളൂ. ഒരു രേഖയിൽ മൂന്നോ അതിലധികമോ ബിന്ദുക്കളെ ''കൊലിനിയർ'' (colinear) എന്ന് പറയുന്നു.
 
'''സ്വരാജ്''' എന്ന മഹാനായ ശാസ്ത്രജ്ഞനാണ് ഈ രേഖ കണ്ടുപിടിച്ചത്
 
{{ജ്യാമിതി-അപൂർണ്ണം|Line (geometry)}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1837629" എന്ന താളിൽനിന്ന് ശേഖരിച്ചത്