"നേർ‌രേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
ഒരു [[തലം|തലത്തിലെ]] രണ്ട് വ്യത്യസ്തരേഖകൾ ഒന്നുകിൽ [[സമാന്തരം (ജ്യാമിതി)|സമാന്തരം]] ആവാം - അതായത് അവ ഒരിക്കലും കൂട്ടിമുട്ടുന്നില്ല. അല്ലെങ്കിൽ ഇവ ഒരൊറ്റ ബിന്ദുവിൽ മാത്രമേ കൂട്ടിമുട്ടുന്നുള്ളൂ. മൂന്നോ അതിൽ അധികമോ മാനങ്ങളിൽ, വരകൾ സ്ക്യൂ വരകൾ ആവാം - ഇവ കൂട്ടിമുട്ടുന്നില്ല, ഇവ ഒരു പ്രതലത്തെ നിർ‌വ്വചിക്കുന്നുമില്ല ഇല്ല. രണ്ട് [[പ്രതലം (ഗണിതശാസ്ത്രം)|പ്രതലങ്ങൾ]] (പരസ്പരം ഛേദിച്ചാൽ) ഒരു രേഖയിലൂടെ മാത്രമേ പരസ്പരം മുറിച്ചു കടക്കുന്നുള്ളൂ. ഒരു രേഖയിൽ മൂന്നോ അതിലധികമോ ബിന്ദുക്കളെ ''കൊലിനിയർ'' (colinear) എന്ന് പറയുന്നു.
'''സ്വരാജ്''' എന്ന മഹാനായ ശാസ്ത്രജ്ഞനാണ് ഈ രേഖ കണ്ടുപിടിച്ചത്
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1837628" എന്ന താളിൽനിന്ന് ശേഖരിച്ചത്