"പരമാധികാര രാഷ്ട്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
 
===വസ്തുതാപരമായി നിലനിൽപ്പുള്ള രാജ്യങ്ങളും നിയമപരമായി നിലനിൽപ്പുള്ളവയും===
മിക്ക പരമാധികാര രാജ്യങ്ങൾക്കും [[de jure|നിയമപരമായും]] [[de facto|വസ്തുതാപരമായും]] നിലനിൽപ്പുണ്ട്. പക്ഷേ വിരളമായി നിയമപരമായി മാത്രം നിലനിൽപ്പുള്ള രാജ്യങ്ങൾ ഉണ്ടാകാറുണ്ട്. ഒരു ഭൂവിഭാഗത്തിന്മേൽ നിയമപരമായി അധികാരമുണ്ടെങ്കിലും നിയന്ത്രണമില്ലാത്ത അവസ്ഥ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. [[Second World War|രണ്ടാം ലോകമഹായുദ്ധക്കാലത്ത്]] യൂറോപ്യൻ വൻകരയിലെ മിക്ക രാജ്യങ്ങൾക്കും [[government in exile|മറുനാടുകളിൽ നിന്നു പ്രവർത്തിക്കുന്ന ഭരണകൂടങ്ങളുണ്ടായിരുന്നു]]. ഈ സമയത്ത് ഈ രാജ്യങ്ങൾക്ക് [[Allies of World War II|സഖ്യകക്ഷികളിൽ]] പെട്ട രാജ്യങ്ങളുടെ അംഗീകാരവുമുണ്ടായിരുന്നു. പക്ഷേ ഈ രാജ്യങ്ങളെല്ലാം നാസി ഭരണകൂടത്തിന്റെ അധിനിവേശത്തിൻ കീഴിലായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/പരമാധികാര_രാഷ്ട്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്