"പരമാധികാര രാഷ്ട്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
===രാജ്യങ്ങളുടെ പ്രവൃത്തി===
ഡിക്ലറേറ്റീവ് സിദ്ധാന്തത്തിനും കോൺസ്റ്റിറ്റ്യൂട്ടീവ് സിദ്ധാന്തത്തിനും മദ്ധേയാണ് രാജ്യങ്ങളുടെ പ്രവൃത്തി കണ്ടുവരുന്നത്.<ref>{{cite book |title=International law |first1=Malcolm Nathan |last1=Shaw |year=2003 |publisher=Cambridge University Press |page=369 |edition=5th |isbn=0-521-53183-7 }}</ref> അന്താരാഷ്ട്ര നിയമം മറ്റൊരു രാജ്യത്തെ അംഗീകരിക്കണമെന്ന് ഒരു രാജ്യത്തെയും നിർബന്ധിക്കുന്നില്ല.<ref>Opinion No. 10. of the [[Arbitration Commission of the Conference on Yugoslavia]].</ref>
 
പുതിയ രാജ്യം രൂപീകരിക്കപ്പെട്ടത് നിയമവിധേയമായല്ല എന്നോ രൂപീകരണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നോ തോന്നുമ്പോൾ അംഗീകാരം നൽകുന്നത് താമസിക്കാറുണ്ട്. [[Rhodesia|റൊഡേഷ്യ]], [[Northern Cyprus|വടക്കൻ സൈപ്രസ്]] എന്നീ രാജ്യങ്ങളെ അന്താരാഷ്ട്രതലത്തിൽ ഒട്ടുമിക്ക രാജ്യങ്ങളും അംഗീകരിക്കാത്തത് ഇതിനുദാഹരണമാണ്. റൊഡേഷ്യയുടെ കാര്യത്തിൽ വെള്ളക്കാരുടെ ന്യൂനപക്ഷ ഭരണകൂടം അധികാരം പിടിച്ചെടുത്തതും [[South Africa under apartheid|ദക്ഷിണാഫ്രിക്കൻ അപ്പാർത്തീഡ് ഭരണകൂടം]] പോലെ ഒരു രാജ്യം സ്ഥാപിക്കാൻ ശ്രമിച്ചതുമായിരുന്നു അന്താരാഷ്ട്ര സമൂഹത്തിന്റെ എതിർപ്പിനു കാരണം. [[United Nations Security Council|ഐക്യരാഷ്ട്രസംഘടനയുടെ സെക്യൂരിറ്റി കൗൺസിൽ]] ഈ നീക്കം "നിയമവിരുദ്ധമായ വർഗ്ഗീയ ന്യൂനപക്ഷ ഭരണകൂടം" എന്നാണ് വിശേഷിപ്പിച്ചത്.<ref>[[s:United Nations Security Council Resolution 216]]</ref> Iരണ്ടാമത്തെ ഉദാഹരണത്തിൽ തുർക്കി നിയമവിരുദ്ധമായി 1974-ൽ കയ്യേറിയ ഭൂമിയിലാണ് രാജ്യം രൂപീകരിക്കപ്പെട്ടത് എന്നതായിരുന്നു പ്രശ്നം.<ref>[[s:United Nations Security Council Resolution 541]]</ref>
 
===വസ്തുതാപരമായി നിലനിൽപ്പുള്ള രാജ്യങ്ങളും നിയമപരമായി നിലനിൽപ്പുള്ളവയും===
 
==അവലംബം==
"https://ml.wikipedia.org/wiki/പരമാധികാര_രാഷ്ട്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്