"പരമാധികാര രാഷ്ട്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
 
1912-ൽ [[L. F. L. Oppenheim|എൽ.എഫ്.എൽ. ഓപ്പൺഹൈം]] ഈ സിദ്ധാന്തത്തെക്കുറിച്ച് ഇപ്രകാരം പറയുകയുണ്ടായി:
<blockquote>
...അന്താരാഷ്ട്രനിയമമനുസരിച്ച് ഒരു രാജ്യത്തിന് അംഗീകാരം ലഭിക്കും വരെ അത് നിലവിലില്ല എന്ന് പറയാൻ സാധിക്കില്ല. അന്താരാഷ്ട്ര സമൂഹം ഒരു രാജ്യത്തിന് അംഗീകാരം നൽകുന്നതുവരെ ആ രാജ്യത്തെ ശ്രദ്ധിക്കുന്നില്ല എന്ന് പറയാവുന്നതാണ്. അംഗീകാരത്തിലൂടെ മാത്രമാണ് ഒരു രാജ്യം അന്താരാഷ്ട്ര നിയമം ബാധകമാകുന്ന ഒരു അസ്തിത്വമാകുന്നത്.<ref>{{cite book | author = Lassa Oppenheim, Ronald Roxburgh | title = International Law: A Treatise | publisher = The Lawbook Exchange, Ltd. | year = 2005 | isbn = 1-58477-609-9 | pages = 135 | url = http://books.google.com/books?id=vxJ1Jwmyw0EC&pg=PA135}}</ref></blockquote>
 
===ഡിക്ലറേറ്റീവ് സിദ്ധാന്തം===
 
==അവലംബം==
"https://ml.wikipedia.org/wiki/പരമാധികാര_രാഷ്ട്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്