"പരമാധികാര രാഷ്ട്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
==അംഗീകാരം==
പരമാധികാരമുള്ള രാജ്യങ്ങൾ മറ്റു രാജ്യങ്ങളെ പരമാധികാര രാഷ്ട്രങ്ങളായി കണക്കാക്കുന്ന പ്രക്രീയയാണ് അംഗീകാരം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.<ref>[http://www.answers.com/topic/recognition "Recognition"], ''Encyclopedia of American Foreign Policy''.</ref> അംഗീകാരം വ്യക്തമാക്കപ്പെടുകയോ പ്രവൃത്തികളിൽ നിന്ന് വ്യക്തമാകുകയോ ചെയ്യാറുണ്ട്. ഒരിക്കൽ ലഭിച്ചുകഴിഞ്ഞാൽ പണ്ടുമുതലേ അംഗീകാരമുണ്ട് എന്ന സ്ഥിതിയാണുണ്ടാകുന്നത്. അംഗീകാരം നൽകുന്നതിന്റെ അർത്ഥം എപ്പോഴും നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള ആഗ്രഹമുണ്ട് എന്നായിക്കൊള്ളണമെന്നില്ല.
 
രാഷ്ട്രങ്ങളുടെ സമൂഹത്തിൽ മുഴുവൻ ബാധകമായതരം മാനദണ്ഡങ്ങളൊന്നും പരമാധികാരം സംബന്ധിച്ച് നിലവിലില്ല. പ്രവൃത്തിപഥത്തിൽ നിയമപരമായ മാനദണ്ഡങ്ങളല്ല, മറിച്ച് രാഷ്ട്രീയ കാരണങ്ങളാണ് ഇക്കാര്യം നിർണ്ണയിക്കുന്നത്.<ref>See B. Broms, "IV Recognition of States", pp 47-48 in ''International law: achievements and prospects'', UNESCO Series, Mohammed Bedjaoui(ed), Martinus Nijhoff Publishers, 1991, ISBN 92-3-102716-6 [http://books.google.com/books?id=jrTsNTzcY7EC&lpg=PA47&client&pg=PA47#v=onepage&q&f=false]</ref> ഒന്നാം ലോകമഹായുദ്ധസമയത്ത് അതുവരെ രൂപം കൊണ്ടിട്ടില്ലാതിരുന്ന [[Poland|പോളിഷ്]], [[Czechoslovakia|ചെക്ക്]] രാജ്യങ്ങൾക്ക് അംഗീകാരം ലഭിച്ചത് ഭരണകൂടമോ ഭൂമിയോ ഇല്ലാത്ത രാജ്യങ്ങൾക്കുപോലും അംഗീകാരം നൽകുന്നത് മറ്റുള്ള രാജ്യങ്ങളുടെ വിവേചനാധികാരത്തിൽ പെടുന്നതാണെന്ന വസ്തുതയ്ക്ക് ഉദാഹരണമായി എൽ.സി. ഗ്രീൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.<ref>See Israel Yearbook on Human Rights, 1989, [[Yoram Dinstein]], Mala Tabory eds., Martinus Nijhoff Publishers, 1990, ISBN 0-7923-0450-0, page 135-136 [http://books.google.com/books?id=5okNqth8I9wC&lpg=PA136&ots=ARGGNDm7G-&dq=t&pg=PA136#v=onepage&q&f=false]</ref>
 
എന്നിരുന്നാലും [[international law|അന്താരാഷ്ട്രനിയമമനുസരിച്ച്]] രാജ്യങ്ങൾക്ക് പരമാധികാരം ലഭിക്കുന്നതുസംബന്ധിച്ച് പല സിദ്ധാന്തങ്ങളും നിലവിലുണ്ട്.<ref>Thomas D. Grant, ''The recognition of states: law and practice in debate and evolution'' (Westport, Connecticut: Praeger, 1999), chapter 1.</ref>
 
===കോൺസ്റ്റിറ്റ്യൂട്ടീവ് സിദ്ധാന്തം===
 
==അവലംബം==
"https://ml.wikipedia.org/wiki/പരമാധികാര_രാഷ്ട്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്