"എച്ച്.ആർ. ഭരദ്വാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 15:
}}
 
[[കർണ്ണാടക]] സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ഗവർണ്ണറും [[കേരളം|കേരളത്തിന്റെ]] ആക്ടിങ് ഗവർണ്ണറുമാണ് '''എച്ച്.ആർ. ഭരദ്വാജ്''' എന്ന '''ഹൻസ്‌രാജ് ഭരദ്വാജ്'''. കേരളചരിത്രത്തിൽ ആദ്യമായി നയപ്രഖ്യാപനം നടത്തിയ ആക്ടിങ് ഗവർണ്ണറുമാണ് ഭരദ്വാജ്<ref>മനോരമ, കൊച്ചി ആദ്യ എഡിഷൻ, 2012 മാർച്ച് 2, പേജ് 14</ref><ref>[http://www.mathrubhumi.com/online/malayalam/news/story/1481744/2012-03-02/kerala ഒന്നര മണിക്കൂർ ഭരദ്വാജിന്റെ വായന; ഇടയ്ക്ക് പ്രതിപക്ഷ പ്രതിഷേധം / മാതൃഭൂമി]</ref>. നിലവിൽ ഗവർണ്ണറായിരുന്ന [[എം.ഒ.എച്ച്. ഫാറൂഖ്]] ആരോഗ്യകാരണങ്ങളാൽ അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് 2012 ജനുവരി 16-ന് ഇദ്ദേഹം [[തിരുവനന്തപുരം]] രാജ്ഭവനിൽ നടന്ന ചടങ്ങിൽ [[കേരള ഹൈക്കോടതി|ഹൈക്കോടതിയുടെ]] ആക്ടിങ് ചീഫ് ജസ്റ്റിസ് [[മഞ്ജുള ചെല്ലൂർ]] സത്യവാചകം ചൊല്ലിക്കൊടുത്ത് കേരളത്തിന്റെ ചുമതലയേറ്റത്<ref>[http://wwwarchive.mathrubhumi.comis/story.php?id=244881R1k4P ഗവർണറായി എച്ച്.ആർ.ഭരദ്വാജ് ചുമതലയേറ്റു / മാതൃഭൂമി]</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/എച്ച്.ആർ._ഭരദ്വാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്