"പ്ലംബിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{Prettyurl|Plumbing}}
[[File:Pipe Wrench.jpg|thumb|പൈപ്പ് റെഞ്ച് - പ്ലമർമാരുടെ പ്രധാനപ്പെട്ട ഒരു പണിയായുധമാണ്]]
ഗാർഹികവും വ്യാവസായികവുമായ ആവശ്യങ്ങളിൽ ജലവിതരണം, വാതകവിതരണം എന്നിവക്കാവശ്യമായ പ്രവൃത്തികളാണ് '''പ്ലമിങ്പ്ലംബിങ്''' (Plumbing). ഈ തൊഴിലിലേർപ്പെടുന്നവരെ '''പ്ലമർപ്ലംബർ''' (Plumber) എന്നുവിളിക്കുന്നു. ഇതിന്റെ തെറ്റായ ഉച്ചാരണമായ '''പ്ലംബിങ്''', '''പ്ലംബർ''' എന്നിവക്കാണ് മലയാളികൾക്കിടയിൽ പ്രചാരം. [[പി.വി.സി.]], [[ജി.ഐ.]] തുടങ്ങിയ [[കുഴൽ|കുഴലുകൾ]] ഉപയോഗിച്ച് ഉപകരണങ്ങൾ ബന്ധിപ്പിക്കുകയാണ് പ്രധാന ജോലി.
 
==കുറിപ്പ്==
ഇതിന്റെ ശരിയായ ഉച്ചാരണമായ '''പ്ലമിങ്''', '''പ്ലമർ''' എന്നിവ മലയാളികൾക്കിടയിൽ പ്രചാരത്തിലില്ല.
 
{{work-stub}}
"https://ml.wikipedia.org/wiki/പ്ലംബിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്