"സൈനാക്കോബാലമൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:B ജീവകങ്ങൾ നീക്കം ചെയ്തു; വർഗ്ഗം:ബി ജീവകങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്...
No edit summary
വരി 3:
[[File:Sample of Cyanocobalaminn.jpg|thumb|സാമ്പിൾ]]
 
DNA നിർമാണത്തെ സഹായിക്കുക,മാംസ്യസംശ്ലേഷണത്തെ സഹായിക്കുക, മൈലിനുറയുടെ നിർമാണത്തിനാവശ്യമായ മൈലിൻ[[മയലിൻ ഉറ|മയലിൻ]] ഉത്പാദനത്തെ സഹായിക്കുക, ചുവന്ന രക്തകോശങ്ങളുടെ വളർച്ചയെ സഹായിക്കുക എന്നിങങനെ ഒരു പാടു ശാരീരികപ്രവർത്തനങ്ങൾക്ക് ജീവകം '''B12''' അത്ത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇതിന്റെ അപര്യാപ്തത ശരീരത്തെ ദോശകരമായൈ ബാധിക്കും. നാവിന്റെ അരികുകളും അഗ്രവും കൂടുതൽ മൃദുവാകുക,തുടർന്ന് വ്രണങ്ങൾ ഉണ്ടാവുക,ചുവന്ന രക്തകോശങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതുമൂലമുള്ള വിളർച്ച, ശരീരത്തിന്റെ സംവേദനക്ഷമത കുറയുക, രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കൂടുക തുടങ്ങിയ ലക്ഷണങ്ങൾ ജീവകം '''B12'''ന്റെ കുറവുമൂലമുണ്ടാകുന്ന ചില ശാരീരിക പ്രശ്നങ്ങളാണ്.
 
 
"https://ml.wikipedia.org/wiki/സൈനാക്കോബാലമൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്