"ഫോർക്ക് (ചെസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
==കാലാളിനെ കൊണ്ടുള്ള ഫോർകിംഗ്==
{{Chess diagram|=
| trighttleft
|
|=
വരി 19:
ഇവിടെ കാലാൾ രണ്ടു തേരുകളെ ഒരേസമയം ആക്രമിച്ചിരിക്കുന്നു. ഏതു തേരിനെ മാറ്റിയാലും കാലാൾ ഒരു തേരിനെ എടുക്കുന്നു. ചില സന്ദർഭങ്ങളിൽ ഇതിൽ നിന്നും രാജാവിനു ചെക്കുവച്ചു രക്ഷപെടാവുന്നതാണ്. മറ്റൊരു രക്ഷപെടൽ കാലാളിനെ പിന്നിംഗ്
ചെയ്തുകൊണ്ട് നടത്താവുന്നതാണ്. ഇത് രണ്ടുരക്ഷപെടലും വളരെ വിരളമായി മാത്രമേ സംഭവിക്കാറുള്ളൂ. മന്തിയെ കിട്ടുന്ന ഫോർകിംഗ് കഴിഞ്ഞാലുള്ള ഏറ്റവും ലാഭകരമായ ഒരു ഫോര്കിംഗ് ആണിത് .
 
==കുതിര കൊണ്ടുള്ള ഫോർകിംഗ്==
ചിത്രത്തിൽ കാണിച്ചിരിക്കുന്നത് കുതിരയെ കൊണ്ടുള്ള ഫോർകിംഗ് ആണ്. ഇവിടെ കാലാൾ മൂന്നു വസ്തുക്കളെ ഒരേസമയം ആക്രമിച്ചിരിക്കുന്നു. ഏതിനെ മാറ്റിയാലും കാലാൾ ഒരു തേരിനെ എടുക്കുന്നു.
"https://ml.wikipedia.org/wiki/ഫോർക്ക്_(ചെസ്സ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്