"ഫോർക്ക് (ചെസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 60:
1 | | | | | | | | |=
a b c d e f g h
|വെളുത്ത ആനയും കുതിരയും സംയുക്തമായുള്ള ഫോർകിംഗ്. കറുത്ത മന്ത്രി ആനയെ എടുത്താൽ വെളുത്ത കുതിര c7-ൽ കറുത്ത മന്ത്രിക്കും രാജാവിനും ഫോർകിംഗ് കൊടുക്കും. ഈ ഉദാഹരണം ഫോർകിങ്ങിന്റെ ശക്തിവിളിച്ചോതുന്ന ഒന്നാണ്.
}}
ചെസ്സിൽ, ഒന്നിലധികം കരുക്കളെ ഒരു കരു കൊണ്ട് ആക്രമിക്കുന്ന ഒരു തന്ത്രത്തെയാണ് ഫോർക്ക് എന്ന് പറയുന്നത്. സാധാരണയായി രണ്ടു കരുക്കളെയാണ് ആക്രമിക്കാറുള്ളത്. അതുകൊണ്ട് പലപ്പോഴും ഇതിനെ ഇരട്ട ആക്രമണം എന്നും പറയുന്നു. സാധാരണയായി, ആക്രമിക്കുന്നയാൾ ഏതിരാളിയുടെ കരുക്കളെ വെട്ടിയെടുക്കാനാണ് ഈ തന്ത്രം കൂടുതലായും പ്രയോഗിക്കുന്നത്. ഒറ്റ നീക്കത്തിൽ ഒന്നിലധികം കരുക്കളെ രക്ഷിച്ചെടുക്കുകയെന്നത് ഏതിരാളിയെ പ്രശ്നത്തിലാക്കാനും കരുക്കൾക്ക് നഷ്ടം സംഭവിക്കുന്നതിനും കാരണമാകുന്നു.
"https://ml.wikipedia.org/wiki/ഫോർക്ക്_(ചെസ്സ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്