"ഹെർമൻ ഗോറിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Bundesarchiv Bild 102-13805, Hermann Göring.jpg|thumb|ഹെർമൻ ഗോറിങ്]]
[[നാസി]] നേതാവും, പട്ടാളമേധാവിയുമായിരുന്നു ഹെർമൻ ഗോറിങ് (30 ആഗസ്ത് 1932 – 23 ഏപ്രിൽ 1945). ഹിറ്റ്ലർ കഴിഞ്ഞാൽ നാസിജർമനിയിലെ രണ്ടാമനായി ഗണിക്കട്ടിരുന്ന ഗോറിങ് ആണ് 1933ൽ ഗെസ്റ്റപ്പോ സ്താപിച്ചത്. യുദ്ധത്തിൽ ജർമനി തിരിച്ചടികൽ നേരിടാൻ തുടങ്ങിയതോടെ ഗോറിങ് ഹിറ്റ്ലറുമായി അകന്നുതുടങ്ങി. തന്നെ അധികാരഭ്രഷ്ടനാക്കാൻ ഗോറിങ് കരുക്കൾ നീക്കുന്നുണ്ടെന്നുകരുതിയ [[ഹിറ്റ്ലർ]] 1945ൽ ഗോറിങിനെ പാർട്ടിയിൽ നിന്നും മാറ്റാനും അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടു. രണ്ടാം ലോകമഹായുദ്ധാനന്തരം സഖ്യകക്ഷികളാൽ പിടിക്കപ്പെട്ട ഏറ്റവും വലിയ നാസി നേതാവായിരുന്നു ഹെർമൻ ഗോറിങ്. കുറ്റക്കാരനെന്നു കണ്ടെത്തിയ [[ന്യൂറംബർഗ് വിചാരണകൾ|ന്യൂറംബർഗി]]ലെ അന്താരാഷ്ട്ര സൈനിക റ്റ്രിബ്യൂനൽ അയാൾക്ക് തൂക്കുമരം വിധിച്ചു. പക്ഷെ ശിക്ഷ നടപ്പാക്കുന്നതിനു മണിക്കൂറുകൾക്കു മുന്നെ വിഷം കഴിച്ച് ഗോറിങ് ആത്മഹത്യ ചെയ്തു.
 
 
 
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/ഹെർമൻ_ഗോറിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്