"ന്യൂറംബർഗ് വിചാരണകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
 
രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നതിനു മുന്നേത്തന്നെ യുദ്ധം അടിച്ചേൽപ്പിച്ച നാസിനേതാക്കൾക്ക് അവരർഹിച്ച ശിക്ഷ നൽകണമെന്ന ആവശ്യം ശക്തമായിരുന്നു. യുദ്ധക്കുറ്റവാളികളായി പിടിക്കപ്പെടുന്ന ജർമങ്കാരോട് എന്തുനിലപാട് സ്വീകരിക്കണമെന്നറിയാൻ സഖ്യകക്ഷികൾക്കിടയിൽ തിരക്കിട്ട ചർച്ചകൾ നടന്നു. വിചാരണകൂടാതെ തന്നെ നാസികളെയെല്ലാം വെടിവച്ചു കൊല്ലണമെന്ന അഭിപ്രായമായിരുന്നു ജോസഫ് സ്റ്റാലിനു ഉന്ദായിരുന്നത്. പക്ഷെ അമേറിക്കയും ബ്രിട്ടനും അതിനോട് യോജിച്ചില്ല. പ്രതികാരനടപടികൾ തെറ്റായകീഴ്വഴക്കമാവുമെന്നു അവർ വാദിച്ചു. ജനാധിപത്യത്തോട് ഉത്തരവാദിത്ത്വള്ള രാജ്യങ്ങൾ എന്നനിലയിൽ നീതിപൂർവമായ ഒരു വിചാരണയുടെ ആവശ്യകതയെക്കുറിച്ച് ഫ്രാൻസും വാദിച്ചു. നാസിക്രൂരതകളെക്കുറിച്ച് കേട്ടറിവുണ്ടായിരുന്നെങ്കിലും അതിന്റെ ഭീകരതയുടെ കാഠിന്യം മനസ്സിലായത് യുദ്ധശേഷമാണ്. ലോകം അന്നുവരെ കാണുകയോ,കേൾക്കുകയോ ചെയ്തിട്ടില്ലാത്ത വിധത്തിലുള്ള കാടത്തത്തിന്റെയും മൃഗീയതയുടെയും കഥകൾ പരിഷ്കൃതലോകരെ ഞെട്ടിച്ചു.ഭാവിയിൽ മറ്റൊരുഭരണകൂടവും ഇത്തരം കിരാതനടപടികൾക്ക് മുതിരരുത് എന്നതുകൊണ്ട് നീതിപൂർവമായ ഒരു വിചാരണയ്ക്കുവേണ്ടി ലോകമെങ്ങും ആവശ്യമുയർന്നു.
 
 
 
==വിചാരണ==
Line 13 ⟶ 11:
==ശിക്ഷാവിധി==
1946 ഒക്ടോബർ 16 ന് പത്തുപേർ തൂക്കിലേറ്റപ്പെട്ടു.മാസ്റ്റർ സെർജിയന്റ് ജോൺ സി വുഡിന്റെ കീഴിൽ [[ജോസഫ് മാൾട്ട]] എന്നപട്ടാളക്കാരൻ ആരാച്ചാരായി ശിക്ഷാവിധി നടപ്പാക്കി.
 
 
==അവലംബം==
{{RL}}
 
[[വർഗ്ഗം:മനുഷ്യരാശിക്കെതിരായ കുറ്റകൃത്ത്യങ്ങൾകുറ്റകൃത്യങ്ങൾ]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
[[വർഗ്ഗം:മനുഷ്യരാശിക്കെതിരായ കുറ്റകൃത്ത്യങ്ങൾ]]
[[വർഗ്ഗം:രണ്ടാം ലോകമഹായുദ്ധം]]
[[വർഗ്ഗം:ജർമനി]]
 
[[വർഗ്ഗം:നാസിസം]]
[[വർഗ്ഗം:ജർമനിജർമ്മനി]]
"https://ml.wikipedia.org/wiki/ന്യൂറംബർഗ്_വിചാരണകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്